വേദന കുറച്ച് വാക്‌സിങ് ചെയ്യാം
ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വാക്‌സ് ചെയ്യുന്നവരും വീടുകളിലിരുന്ന് സ്വന്തമായി ചെയ്യുന്നവരുമുണ്ട്. രാസവസ്തുക്കള്‍ ഒഴിവാക്കിയുള്ള വാക്‌സിങ് രീതിയാണ് നല്ലത്. വീട്ടിലിരുന്ന് വാക്‌സിങ് ചെയ്യുന്നവര്‍ക്ക് വേദന കുറക്കാനുള്ള ചില വഴികളാണ് ചുവടെ.
നായികാപ്രാധാന്യമുള്ള സിനിമയില്‍ ഐശ്വര്യലക്ഷ്മി
നായികാപ്രാധാന്യമുള്ള സിനിമയില്‍ ഐശ്വര്യലക്ഷ്മി. ജന്‍മദിനത്തില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ ലക്ഷ്മി. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന പുതി സിനിമയുടെ ഫസ്റ്റ്‌ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത്. നായിക...
അസ്ഥിശോഷണ രോഗം എങ്ങനെ തടയാം
അസ്ഥിക്ക് ബലം കുറയുന്ന അവസ്ഥയെയാണ് അസ്ഥിശോഷണ രോഗമെന്നത്
വിദേശ രാജ്യങ്ങളിലുള്ളവരില്‍ പ്രായമാകുമ്പോഴാണ് ഈ രോഗം കണ്ടുവരുന്നതെങ്കില്‍ ഇന്ത്യയില്‍ നല്ലൊരു ശതമാനം...
തല്‍ക്കാലം ബാഴ്‌സിലോണ വിട്ടുപോകില്ലെന്ന് മെസ്സി
മഡ്രിഡ് : സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണയില്‍ നിന്ന് തല്‍ക്കാലം പോകുന്നില്ലെന്ന് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുമോയെന്ന ഒരാഴ്ചയോളം നീണ്ട ആകാംക്ഷയ്‌ക്കൊടുവില്‍ ഇന്നലെ രാത്രി സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട്...
ദവാദ്മിക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി അടക്കം നാലു മരണം
റിയാദ്: സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മലയാളിയുൾപ്പെടെ നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കൊല്ലം ആയൂർ വട്ടപ്പാറ സ്വദേശി ജംഷീറാ(28)ണ് മരിച്ച മലയാളി. രണ്ട് സ്വദേശി പൗരന്മാരും മറ്റൊരു...
ഖത്തറില്‍ തൊഴില്‍മാറ്റം ഇരുകക്ഷികളുടെയും താല്‍പര്യപ്രകാരം മാത്രം
ദോഹ : രാജ്യത്തെ പരിഷ്‌ക്കരിച്ച തൊഴില്‍ നിയമപ്രകാരമുള്ള തൊഴില്‍മാറ്റം തൊഴിലാളിയുടെയും തൊഴിലുടമയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രം. തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ തൊഴിലാളിക്ക് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ...
അറിയാം സ്ത്രീകളിലെ വിഷാദരോഗം
ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും അനുഭവപ്പെടുന്നതാണ് സങ്കടം. ആ സാഹചര്യം മാറുമ്പോള്‍ വിഷാദവും മാറുകയാണ് പതിവ്. വിഷാദരോഗത്തില്‍ സംഭവിക്കുന്നത് ഇതല്ല. നീണ്ടുനില്‍ക്കുന്ന സങ്കടം അഥവാ വിഷാദമാണ് ഉണ്ടാകുന്നത്....
കോവിഡ് കാല സേവനം : മലയാളി നഴ്സിന് സൗദിയുടെ ആദരം
സൗദി : കോവിഡ് കാലത്ത് ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ സേവനം നല്‍കിയ മലയാളി നഴ്സിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരം. ജിസാനില്‍ അബൂ അരീഷ് ജനറല്‍ ആശുപത്രിയില്‍ ഹെഡ് നഴ്സായ കണ്ണൂര്‍ ഏരുവേശി...
2,70000 ടണ്‍ ഓയിലുമായി വന്ന എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ തീപിടിത്തം. ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്തുവച്ച് ഇന്ന് രാവിലെയാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റില്‍ നിന്ന് പാരദ്വീപിലേക്ക് പോവുകയായിരുന്ന കപ്പലില്‍ നിറയെ എണ്ണയുണ്ടായിരുന്നു. 2,70000...
നെറ്റ്ഫ്‌ളിക്‌സില്‍ ഒന്നാമതായി മണിയറയിലെ അശോകന്‍
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്നു നിര്‍മിച്ച മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒന്നാമത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞദിവസമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്സില്‍ മണിയറയിലെ...