Trending Now
കിഴക്കന്‍ പ്രവിശ്യയില്‍ പ്രവേശിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി
സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കി....
റഷ്യ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി
മോസ്‌കോ: ലോകത്ത് ആദ്യമായി പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യമായി റഷ്യ. പ്രാദേശികമായി വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ തലസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഏതാനും മാസങ്ങള്‍ക്കകം...
യുഎഇ വീണ്ടും മഞ്ഞിൽ മൂടി; ഗതാഗത മുന്നറിയിപ്പ്
ദുബായ്: യുഎഇയെ വീണ്ടു മഞ്ഞ് മൂടിയതോടെ റോഡ് ഗതാഗതം ദു:സഹമായി. കാഴ്ച മങ്ങിയ റോഡുകളിൽ വാഹനം സൂക്ഷിച്ച് ഓടിക്കണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങൾ...
മദായിന്‍ സ്വാലിഹ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നുകൊടുത്തു
യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി
റിയാദ്: സൗദി അറേബ്യയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അതിപുരാതനനഗരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും...
സൗദിയില്‍ ഗവണ്‍മെന്റ് സര്‍വീസിലെ വനിതാ പ്രാതിനിധ്യം ഒറ്റവര്‍ഷം കൊണ്ട് 21000ല്‍ നിന്ന് 4.84 ലക്ഷമായി
റിയാദ്: സൗദിയില്‍ ഗവണ്‍മെന്റ് സര്‍വീസിലെ വനിതാ പ്രാതിനിധ്യം ഒറ്റവര്‍ഷം കൊണ്ട് 21000ല്‍ നിന്ന് 4.84 ലക്ഷമായി. സിവില്‍ സര്‍വിസിലെ വനിത ജീവനക്കാരുടെ എണ്ണം 2010ല്‍ 21,000 ആയിരുന്നത് 2019ല്‍ 4,84,000...
എല്ലാ വര്‍ഷവും കോവിഡ് വാക്സീന്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി യുഎഇ
അബുദാബി : ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും വാക്സീന്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി.
പ്രവാസികള്‍ക്കായി കുവൈറ്റില്‍ 600 കിടക്കകളോടെ ഗവണ്‍മെന്റ് ആശുപത്രി വരുന്നു
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കായി കുവൈറ്റില്‍ 600 കിടക്കകളോടെ ഗവണ്‍മെന്റ് ആശുപത്രി വരുന്നു. വിദേശികള്‍ക്കായി ഒരുങ്ങുന്ന അല്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ 2022 ല്‍ സജ്ജമാകുമെന്ന് ദമാന്‍ ചെയര്‍മാന്‍ അല്‍...
ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ശരീരത്തിന് ഗുണങ്ങളുണ്ട്
ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. ധാരാളം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം തന്നെ അടങ്ങിയവയാണ് ഇവ. ആരോഗ്യത്തിന്, ചര്‍മത്തിന് എല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത്...
സൗദിയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലുടമ നല്‍കണം
റിയാദ്: സൗദിയില്‍ ജീവനക്കാരുടെ ഭാര്യയ്ക്കും 25 വയസുവരെയുള്ള ആണ്‍മക്കള്‍ക്കും അവിവാഹിതരും ജോലി ചെയ്യാത്ത പെണ്‍മക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് തൊഴിലുടമ നല്‍കണം. അതേസമയം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും...
Featured
Most Popular
ഗുജറാത്തിലെ മുന്ദ്രയിൽ 29000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കാനിരുന്ന കെമിക്കൽ കോംപ്ലക്സ് പദ്ധതി നിർത്തിവച്ചു
അദാനി ഗ്രൂപ്പും അഡ്നോക്കും (അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി)യും ബോറെയ്ല്‍സും ചേര്‍ന്ന് ഗുജറാത്തില്‍ നിര്‍മ്മിക്കാനിരുന്ന മെഗാ കെമിക്കല്‍സ് പദ്ധതി നിര്‍ത്തിവച്ചു. കോവിഡ് സാമ്പത്തിക വ്യവസ്ഥിതിയിലുണ്ടാക്കിയ തിരിച്ചടികളാണ് പദ്ധതി നിര്‍ത്തിവെക്കാന്‍ കാരണം.കഴിഞ്ഞ...
Latest reviews
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4 വിദേശികളടക്കം 7 പേര്‍ പിടിയില്‍
സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഇനത്തില്‍ പെട്ട ഗുളികകള്‍ കസ്‌റ്റംസ് പിടികൂടി. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാര്‍ക്കോട്ടിക് സെല്‍ തകര്‍ത്തത്. മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതിനു പുറമെ ഇതിനു...
വാഴയിലയ്ക്ക് ഇങ്ങനെയും ഉപയോഗമുണ്ട്
ബാലതാരമായി എത്തിയ ആനിഘ ഇപ്പോ തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ വേഷമിട്ടു. ഇപ്പോഴിതാ വാഴയില വസ്ത്രങ്ങളാക്കി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് ഫോട്ടോകള്‍ എടുത്തത്.വാഴ നാരും...
ഡൊമിനികിന് സൗദി മണ്ണില്‍ അന്ത്യവിശ്രമം
റിയാദ്: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഡൊമിനികിന് ഇനി സൗദി മണ്ണില്‍ അന്ത്യവിശ്രമം. അതേസമയം ഡൊമിനികിനെ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയതിലൂടെ ദവാദ്മിയില്‍ ഇതര മതസ്ഥരെ മറവ്...