POPULAR VIDEOS
MOVIE TRAILERS
GAMEPLAY
TRENDING NOW
LATEST ARTICLES
കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേരള വിരുദ്ധ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കാസര്‍ഗോഡ്: കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല തരംഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനെയും...
ഒരു സംശയവും വേണ്ട, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന...
കെ എം ബഷീര്‍ കൊലപാതകം; കേസ് ജൂണ്‍ ആറിന്
തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം...
പിടികിട്ടാപ്പുള്ളികളെ വിലങ്ങിടാനായി പൊലിസ് റെയ്ഡ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളില്‍ പെട്ട് ജാമ്യമെടുക്കാതെ മുങ്ങി നടക്കുന്നവരെ തേടി പൊലിസ്. 2024 പൊതുതിരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പിടികിട്ടാപ്പുള്ളികളെ തേടി പൊലിസ് അന്വേഷണം ശക്തമാക്കിയത്....
പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍...
കോണ്‍ഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് മോദി വെല്ലുവിളിക്കുന്നുഃ എംഎം ഹസന്
തിരുവനന്തപുരംഃ ഇലക്ട്രല്‍ ബോണ്ടു വഴി കവര്‍ന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈയും...
തിരുവനന്തപുരം ജില്ലയില്‍ സ്ത്രീകള്‍ നിര്ണയിക്കുംജയപരാജയം
തിരുവനന്തപുരം: ജില്ലയില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്്ത്രീ വോട്ടര്‍മാര്‍ ഒന്നര ലക്ഷത്തോളം പേര് കൂടുതല്‍. 27,77,108 വോട്ടര്‍മാര്‍, 2,730 പോളിങ് സ്റ്റേഷനുകള്‍
പാര്‍ട്ടി ചിഹ്നം വെച്ച് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി വോട്ട് തട്ടാന്‍ ശ്രമം; തെരഞ്ഞെടുപ്പ് കമ്മിഷന് പൂട്ടിച്ചു
കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ ജില്ലാ വരണാധികാരി ഉത്തരവിട്ടു.
നേതാക്കള്‍ക്ക് സീറ്റില്ല; സംസ്ഥാന ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു
സ്ഥാനാര്‍ഥികളില്‍ നാല് പേരും മുന്‍ കോണ്‍ഗ്രസുകാര്‍
അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. പാര്‍ട്ടിക്കു വേണ്ടി കാലങ്ങളോളം പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
നാമനിര്‍ദ്ദേശ പത്രിക: ഇന്ന് 20 നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്നു 20 നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക...