Tag: WAYANADU LANDSLIDE
ചാലിയാറില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ കൂടി; ഹെലികോപ്റ്റര്‍ സ്‌കാനിംഗ് ഇന്ന്
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ തെരച്ചിലിന്റെ ഭാഗമായി ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള സ്‌കാനിംഗ് ദൗത്യവുമായിഒരു ഹെലികോപ്റ്റര്‍, സ്‌പെഷ്യല്‍ ടീമുമായി നാളെ (06/08)രാവിലെ 8 മണിക്ക് എസ് കെ എം ജെ സ്‌കൂള്‍...
മലപ്പുറത്ത് ലഭിച്ച 143 മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു
ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു.
ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത
ആരോഗ്യ പരിരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍...
മഴ തുടരും; വടക്കന്‍ കേരളം ഭയപ്പാടില്‍
കണ്ണൂര്‍: സംസ്ഥാനത്ത് വിനാശം വിതച്ച കാലവര്‍ഷം പൂര്‍ണമായിട്ടും വിട്ടുമാറിയിട്ടില്ല. വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വയനാട് ദുരന്തം;189 മരണങ്ങള്‍ സ്ഥിരീകരിച്ചു
കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായഉരുള്‍പൊട്ടലില്‍ ഇത് വരെ 189 മരണങ്ങള്‍ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും...