Tag: uae
യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി
ദുബായ്: യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി. ദിവസം 5000 പേര്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ശനിയാഴ്ച നല്‍കിയത്. ഇനിയും ബുക്കിങ് തുടരുകയാണ്. വാക്‌സിന് നല്‍കുന്നതിന്...
നിയമലംഘകര്‍ക്ക് ജനുവരി മുതല്‍ യു.എ.ഇയില്‍ വന്‍ പിഴ
നിയമലംഘകര്‍ക്ക് ജനുവരി മുതല്‍ യു.എ.ഇയില്‍ വന്‍ പിഴ. കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവരെയും അനധികൃതമായി രാജ്യത്തു തുടരുന്നവരെയും ജോലിക്കെടുക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് വ്യാപക ബോധവല്‍ക്കരണത്തിന് ജിഡിആര്‍എഫ്‌എ (ദി...
വിസ കാലാവധി ലംഘിച്ചവർക്ക് യുഎഇ ഡിസംബർ 31 വരെ പിഴ ഒഴിവാക്കുന്നു
അബുദാബി: 2020 മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞതിന് ശേഷം യുഎഇയിൽ അനധികൃതമായി താമസിക്കുന്ന ആളുകൾക്ക് പിഴ ഈടാക്കാതെ രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയം...
തൊഴിലന്വേഷകര്‍ സന്ദര്‍ശക വിസയില്‍ എത്തേണ്ടതില്ലെന്ന് യുഎഇ കോണ്‍സുലേറ്റ്
ദുബായ്: ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ കോണ്‍സുലേറ്റ്. വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ തൊഴിലന്വേഷകര്‍ സന്ദര്‍ശക വിസയില്‍ എത്തേണ്ടതില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് പേര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചതിന്...
ഇസ്രയേല്‍-യുഎഇ സഹകരണം ടെലിവിഷന്‍ രംഗത്തും
ദുബായ്: ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണത്തില്‍ സഹകരിക്കാന്‍ ഇസ്രയേല്‍-യുഎഇ ധാരണ. ഇതിനായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ ചലച്ചിത്ര ഏജന്‍സികള്‍ കരാറിലെത്തി.
ചലച്ചിത്ര, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാണത്തിനും സംയുക്ത...
യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ദുബായ്: ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍പ്പ് പ്രഖ്യാപിച്ച് യുഎഇ. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളൂടെയും വിദേശികളുടെയും മക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് യുഎഇ പ്രഖ്യാപിച്ചത്.
യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം
അബുദാബി: യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഇനി ഒരേ വേതനവ്യവസ്ഥ. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.