Tag: Saudi
പെണ്‍ കരുത്ത് ആകാശത്തെയും കീഴടക്കി; വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു
റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന്...
16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍
റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം
റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു....
തിരുവനന്തപുരത്തേക്ക് സൗദിയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു
റിയാദ്: തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയില്‍ നിന്ന് നേരിട്ട് വിമാനയാത്ര. ഇന്‍ഡിഗോയാണ് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.താമസിയാതെ റിയാദില്‍ നിന്നും ജിദ്ദയില്‍...
സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി
റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി...
വാക്‌സിന്‍ എടുത്തവര്‍ക്ക് ഉംറക്ക് അനുമതി
റിയാദ്: സൗദി അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ച തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കും. തിങ്കളാഴ്‌ച മുതല്‍ ഉംറ അനുമതിക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.ആദ്യഘട്ടത്തില്‍ പ്രതിമാസം 60,000 തീഥാടകര്‍ക്കായിരിക്കും...
സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍
സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...
സൗദിയില്‍ നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ 12 ശതമാനം വര്‍ദ്ധന
റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ്. ജനുവരിയില്‍ 12 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 2020 ജനുവരിയില്‍ പ്രവാസികളുടെ പണമയക്കല്‍ ശതമാനം 10.79 ബില്യണ്‍ ആയിരുന്നു. ജനുവരിയില്‍ 10...
സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്ക
വാഷിംഗ്‌ടണ്‍ : സൗദി കിരീടാവകാശിയ്ക്ക് പിന്തുണയുമായി അമേരിക്ക. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സൗദിയുമായുള്ള ബന്ധം...
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു
റിയാദ്: റിയാദില്‍ നിന്നും ജിദ്ദയിലേക്ക് നഴ്‌സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. ഡ്രൈവറടക്കം 3 പേരാണ് മരണപ്പെട്ടത്. തായിഫ്...