Saturday, November 23, 2024
Home Tags Saudi

Tag: Saudi

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം ഇസ്രായേല്‍ നിര്‍ത്തണമെന്ന് സൗദി

റിയാദ്: അറബികളുടെ അടിസ്ഥാന പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം. സൗദി...

മക്ക ക്രെയിന്‍ ദുരന്തത്തിലെ പ്രതികളെ മോചിപ്പിച്ചു

മക്ക: വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ...

വിറകുകള്‍ കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേര്‍ അറസ്റ്റില്‍

മരുഭൂമില്‍ നിന്നും ശേഖരിച്ച വിറകുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. പരിസ്ഥിതി നിയമം കര്‍ശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. വിറക് ലോഡുകള്‍ വഹിച്ച 188 വാഹനങ്ങളും...

ഇന്ത്യന്‍ അംബാസിഡര്‍ സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു

റിയാദ്: ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് അംബാസിഡര്‍ സന്ദര്‍ശിച്ചത്. എസ്.പി.എ പ്രസിഡന്റ് അബ്ദുള്ള ബിന്‍ ഫഹദ്...

ആര്‍മി ചീഫിന്റെ സൗദി സന്ദര്‍ശനം 13, 14 തീയതികളില്‍

റിയാദ്: ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ (മനോജ്‌ മുകുന്ദ് നരവാനെ) സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നു സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഈ മാസം...

ഓഫിസുകള്‍ കയറേണ്ട; സൗദിയില്‍ അബ്ശീര്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചു

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി 280 ഇനം സേവനങ്ങള്‍ നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, അബ്ശിര്‍ ബിസിനസ്, അബ്ശിര്‍ ഗവണ്‍മെന്റ്...

ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു

ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു. ട്രാക്ക് പരിധി പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴകള്‍...

ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

ദമ്മാം: ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം സൗദി ഊര്‍ജിതമാക്കി.കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്താണ് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി...

സൗദിയില്‍ 60 ശതമാനം പേര്‍ക്കും വീടായി

റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ വന്‍ ഉണര്‍വ് റിയാദ്: 2030നകം 70 ശതമാനം സൗദികള്‍ക്ക് സ്വന്തമായി വീട് നല്‍കണമെന്നായിരുന്നു സൗദി...

സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പകരം വിസ ലഭിക്കില്ല

റിയാദ്: സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പകരം വിസ ലഭിക്കില്ല. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്കും റീ-എന്‍ട്രിയില്‍ രാജ്യം വിട്ടിട്ട് മടങ്ങിവരാത്തവര്‍ക്കും പകരം വിസ അനുവദിക്കുന്നത്...

MOST POPULAR

HOT NEWS