Tag: no registration to travel to india
ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്ട്രേഷനില്ല
ദുബായ് : യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യയും യുഎഇയും തമ്മില്‍ തയ്യാറാക്കിയ എയര്‍ ബബ്ള് കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യന്‍...