Saturday, November 23, 2024
Home Tags സൗദി

Tag: സൗദി

സൗദിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 94 പേര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ വന്‍ മയക്കുമരുന്നു വേട്ട. യമന്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച 94 പേരെ സൗദി അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സേന വക്താവ്...

സൗദിയില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരമെന്ന് കിരീടാവകാശി

റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍...

സൗദിയില്‍ 50 പേരിലധികമുള്ള പരിപാടി സംഘടിപ്പിച്ചാല്‍ 40000 റിയാല്‍ പിഴ; പങ്കെടുക്കുന്നവര്‍ക്ക് 5000...

റിയാദ്: കോവിഡ് സുരക്ഷ പാലിച്ചില്ലെങ്കില്‍ സൗദിയില്‍ സ്ഥാപനങ്ങള്‍ മൂന്നു മാസത്തേക്ക് അടച്ചിടും. പിന്നെയും ലംഘിച്ചാല്‍ ആറുമാസത്തേക്കായിരിക്കും അടച്ചിടുക. കൊറോണവൈറസ് കേസുകള്‍ സൗദിയില്‍ കുറഞ്ഞപ്പോള്‍ ജനങ്ങള്‍...

സൗദി ഉടമസ്ഥതയില്‍ ഉള്ള കമ്പനികളുടെ നടത്തിപ്പിന് വിദേശികള്‍ക്ക് അനുമതി

റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍...

സൗദിയില്‍ മൊബൈലില്‍ ഇഖാമ സൂക്ഷിക്കാം

റിയാദ്: ഇഖാമയും ഇന്‍ഷൂറന്‍സ് രേഖകളും ഇനി ഇ ഫയലായി സൂക്ഷിക്കാം. പാസ്‌പോര്‍ട്ട് വിഭാഗം സേവന ആപ്പായ അബ്ശര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഡിജിറ്റലായി ഇഖാമ സൂക്ഷിക്കാന്‍ കഴിയുന്നത്.അബ്ശര്‍ ഇന്‍ഡിവിജല്‍ എന്ന മൊബൈല്‍...

ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍;ഗള്‍ഫ്​ ഉച്ചകോടി സമാപിച്ചു

റിയാദ്: ഗള്‍ഫ് ഐക്യത്തിന്റെ കാഹളവുമായി അല്‍ ഉല കരാര്‍. 2021ലെ ജി.സി.സി ഉച്ചകോടി ലോക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന യുദ്ധസമാനമായ ഭീതിയും തര്‍ക്കവും അവസാനിച്ചതോടെ...

ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി

റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്​ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക്​ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം...

സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങി; പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് മാറ്റി. ഇനി ജനിതകമാറ്റം സംഭവിച്ച കോവിഡ് പ്രചരിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്കും...

സൗദിയില്‍ കോവിഡ് പരിശോധന ശക്തം; തെരുവ് കച്ചവടക്കാരും പിടിയില്‍

റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ നിരവധി പേര്‍ പിടിയില്‍.സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലുമെല്ലാം പരിശോധന തുടരുന്നു.ഇവരുടെ പേരില്‍ തല്‍ക്ഷണം പിഴ രേഖപ്പെടുത്തി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്...

മക്കയില്‍ കാര്‍ മറിഞ്ഞു; ഒരു മരണം

മക്ക: മക്ക ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരില്‍ അഞ്ചുപേരെ അന്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ...

MOST POPULAR

HOT NEWS