Tag: സൗദി
അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം
ജിദ്ദ: അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം. ഇവര്‍ക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ സേവനം സൗദി അറേബ്യ ആരംഭിച്ചിട്ടുള്ളത്. നാജിസ്...
വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത
വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്.
നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...
ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം
ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ...
മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു
റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ്...
ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി
റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന്...
സൗദിയില്‍ മാസ്‌കില്‍ ഇളവ്
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല....
റിയാദില്‍ കെട്ടിട വാടക കൂടി; 96 ശതമാനം ഓഫിസ് കെട്ടിടങ്ങളും പ്രവര്‍ത്തന സജ്ജമായി
റിയാദ്: റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ്. കോവിഡിനെത്തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് സമയത്തെ...
ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ. മുരളി തുമ്മാരുകുടി
റിയാദ്: ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ....
പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: പാലക്കാട് ചേര്‍പ്പുളശ്ശേരി കിളിയങ്കല്‍ സ്വദേശി ഹസൈനാര്‍ എന്ന മച്ചാന്‍ (62) ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ഹുത്ത സുദൈറിലും മറ്റും ബഖാലകളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് ചൊവ്വാഴ്ച്ച...
പെണ്‍ കരുത്ത് ആകാശത്തെയും കീഴടക്കി; വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു
റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന്...