Tag: സൗദി വിമാനം
സൗദി വിമാനങ്ങൾ നാളെ മുതൽ ദോഹയിലേക്ക്
റിയാദ്: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന്‍റെ ഭാഗമായി ദോഹയിലേക്കുള്ള സൗദി വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിക്കും. മൂന്നരവർഷം മുൻപ് ഖത്തറിനെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന്‍റെ ഭാഗമായി വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു....