Tag: രണ്ടു കോവിഡ് വാക്സിനുകൾ
സൗദിക്ക് രണ്ടു കോവിഡ് വാക്സിനുകൾ കൂടി
ജിദ്ദ: ആസ്ട്ര സെനീക്ക, മോഡേണ എന്നീ കമ്പനികൾ വികസിപ്പിച്ച രണ്ടു പുതിയ വാക്സിനുകൾക്കു കൂടി സൗദി ആരോഗ്യമന്ത്രലായത്തിന്റെ അനുമതി. ഫൈസർ/ ബയോ എൻടെക്ക് വാക്സിനാണ് ഇപ്പോൾ സൗദിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ,...