Tag: ദുബായിൽ 3251 പുതിയ കേസുകൾ
യുഎഇയിൽ 3,251 പുതിയ കേസുകൾ, 14 മരണം
ദുബായ്: യുഎഇയിൽ പുതുതായി 3251 കോവിഡ് കേസുകൾ കൂടി. കോവിഡ് ബാധിച്ച് വെള്ളിയാഴ്ച 14 മരണമുണ്ടായപ്പോൾ 3,860 പേർ രോഗമുക്തരായി. 148574 പരിശോധനകൾ നടത്തിയതിൽനിന്നാണ് ഇത്രയും കേസുകൾ.