Friday, April 26, 2024
Home Tags ഒമാൻ വാക്സിൻ

Tag: ഒമാൻ വാക്സിൻ

ഒമാനിൽ ആസ്ട്രസെനിക്ക കുത്തിവയ്പ്പ് തുടങ്ങി

മസ്ക്കറ്റ്: ഒമാനിൽ ഓക്സ്ഫഡ് ആസ്ട്രസെനക്ക കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങി. 65 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക. ഇവർ നിശ്ചിതകേന്ദ്രങ്ങളിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കണം. നാലാഴ്ചയ്ക്കിടെ രണ്ടു ഡോസുകളാണ് നൽകുക.
- Advertisement -

MOST POPULAR

HOT NEWS