ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് യു.എ.ഇ
ദുബായ്: ഇസ്രായിലുമായി ഉണ്ടാക്കിയ സമാധാന കരാര്‍ ഫലസ്തീനികളുടെ യാതൊരു തരത്തിലുള്ള അവകാശങ്ങളെയും കവരില്ലെന്ന് വ്യക്തമാക്കി യു.എ.ഇ. ഫലസ്തീന്‍ ജനതയോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം തുടരുമെന്നും നയതന്ത്ര കരാര്‍ മേഖലയില്‍ സുസ്ഥിര സമാധാനം...
പുകവലി നിര്‍ത്തിയതാണ് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം: മമ്മൂട്ടി
പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.
പുകവലി തള്ളിക്കളഞ്ഞതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം....
ബി.ജെ.പി ഇനി അമേരിക്കയില്‍ രജിസ്‌ട്രേഷനുള്ള പാര്‍ട്ടി
ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ ആക്‌ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി രജിസ്ട്രേഷന്‍...
ഇറാനെതിരെ ആഞ്ഞടിച്ച് അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍
ജിദ്ദ: ഇറാന്‍ ഭരണകൂടം അറബ് മേഖലയെ ഭീഷണിപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണോ ?
18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും സ്മാര്‍ട് ഫോണില്‍ ചെലവിടുന്നുവെന്നാണ് കണക്ക്. പലര്‍ക്കും ഇതൊരു അഡിക്ഷനായി മാറിക്കഴിഞ്ഞു. 14-18 വയസുള്ള വിദ്യാര്‍ത്ഥികളിലും വലിയ തോതില്‍ മൊബൈല്‍...
നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി യുവതി ദുബൈയില്‍ മരിച്ചു
ദുബൈ: കുടുംബവുമായി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്‌സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ...
കാളികാവ് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍
മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. അമ്പലക്കടവ് പള്ളിയാലില്‍ വീട്ടില്‍ തോരപ്പ അബ്ദുറസാഖ്(ബാപ്പു-50) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റുവൈസില്‍ ഹൗസ്...
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. ‘ബിരിയാണി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി...
യുഎഇയില്‍ 883 പേര്‍ക്ക് കൂടി കൊവിഡ്
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 883 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം . 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന...
വടിവാസലില്‍ നായികയായി ആന്‍ഡ്രിയ
വടിവാസലില്‍ ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെട്രിമാരന്‍ അവസാനമായി സംവിധാനം ചെയ്ത അസുരന്‍ നിര്‍മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ 40 നിര്‍മിക്കുന്നത്. അല്‍പ്പ കാലത്തിനു...