‘കൈതോല പായവിരിച്ച’ കവി ജിതേഷ് വിടവാങ്ങി
മലപ്പുറം: പ്രശസ്ത കവി ജിതേഷ് കക്കിടിപ്പുറത്തെ മരിച്ച നിലയില്‍ കണ്ടെത്തി. നാടന്‍പാട്ട് കലാകാരനായി അറിയപ്പെട്ടിരുന്ന ജിതേഷിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
പലായനം
ഉച്ചവെയിലിൻറെ തീക്ഷ്ണതയും വിശപ്പിന്റ തളർച്ചയും സഹിക്കാൻ വയ്യാതെ ആ മധ്യവയസ്‌കൻ തന്റെ ചുമലിൽ ഏറ്റിവന്ന സ്ത്രീയെ അടുത്തുകണ്ട മരച്ചുവട്ടിലെ തണലിൽ ഇറക്കിയിരുത്തി. ഒപ്പം ഉണ്ടായിരുന്ന ഒൻപതുവയസ്സുകാരൻ ചോട്ടുവിന്റെ വെയിലേറ്റു വാടിയ...
വന്ദേഭാരത് വിമാനങ്ങളില്‍ ഇനി ബുക്കിങ് ഓണ്‍ലൈനില്‍
ബഹ്‌റൈനില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേഭാരത് വിമാനങ്ങളില്‍ ഇനി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ മുഖേനയോ ബുക്കിങ് നടത്താം. ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ മനാമയിലെ എയര്‍...
ആടുജീവിതത്തിനിടെ രോഗവും; തൃച്ചിനാപള്ളി സ്വദേശിയെ സാമൂഹ്യപ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു
റിയാദ്: ആടുജീവിതത്തിനിടെ രോഗം പിടിപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട് കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശിയെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്നു നാട്ടിലെത്തിച്ചു.കഴിഞ്ഞ12 വര്‍ഷമായി റിയാദിനു...
ഇറച്ചി കഴിച്ച ശേഷം സോഫ്റ്റ് ഡ്രിങ്ക് കുടിച്ചാല്‍ എന്തുസംഭവിക്കും
ചൂടുകാലമായാല്‍ ദിവസവും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നവരാണ് പ്രവാസികള്‍. ദാഹം ശമിപ്പിക്കാന്‍ ഉത്തമം എന്ന നിലയിലാണ് ഇത് കഴിക്കുന്നത്. ഇറച്ചിയോ അതുപോലെ കഠിനമായ അറേബ്യന്‍ ആഹാരമോ...
അഹാനയുടെ കമന്റിന് ദുല്‍ഖര്‍ ഫാന്‍സിന്റെ പൊങ്കാല
കുറച്ച് ദിവസങ്ങളായി നടി അഹാനയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണും സ്വർണക്കടത്തും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടതിലൂടെയാണ് നടി വിവാദത്തിൽപ്പെട്ടത്. അതിനെ ചുറ്റിപ്പറ്റി നരവധി വിമർശനങ്ങളും താരത്തിന് നേരെയുണ്ടായി....
ഫായിസിന് 10,000 രൂപ റോയല്‍റ്റിയും, പുറമെ ടെലിവിഷനും മില്‍മ ഉത്പന്നങ്ങളും
‘ചെലോല്‍ത് ശരിയാവും ചെലോല്‍ത് ശരിയാവൂല്ല…’ എന്ന് തുടങ്ങുന്ന മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ ഫായിസിന്റെ വാചകം കടപ്പാട് പോലും രേഖപ്പെടുത്താതെ പരസ്യ വാചകമാക്കിയ മലബാര്‍...
തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് എ.ആര്‍ റഹ്മാന്‍
ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍.ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.'സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര...
റിയാദില്‍ നിന്നെത്തി ക്വാറന്റൈന്‍ ലംഘിച്ചയാളെ പൊലീസും ആരോഗ്യ പ്രവർത്തകരും ഓടിച്ചിട്ട് പിടികൂടി
പത്തനംതിട്ട: ക്വാറന്റൈൻ ലംഘിച്ചയാളെ പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ നാൽപ്പത്തേഴുകാരനെയാണ് പിടികൂടിയത്. ചെന്നീർക്കരയിൽ നിന്ന് മാസ്‌ക് വയ്ക്കാതെ...
ദൈര്‍ഘ്യമേറിയ സെക്‌സ് നല്ലതാണോ?
പരസ്യകമ്പനികളുടെ പ്രധാന വാചകമാണ് ദൈര്‍ഘ്യമേറിയ സെക്‌സ് ആസ്വദിക്കാനെന്ന്.....എന്നാല്‍ ദൈര്‍ഘ്യമേറിയ സെക്‌സ് ആസ്വാദ്യകരമാണോ? പങ്കാളികള്‍ക്ക് വേദനാജനകവും ഒപ്പം സുഖകരവുമല്ലാത്ത ലൈംഗികത ദൈര്‍ഘ്യമേറിയതാണെങ്കില്‍ നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.പങ്കാളികള്‍ക്കിടയില്‍...