This Week Trends
റിയാദ്: 2021ലെ സൗദി ഇന്റര്‍നാഷണല്‍ എയര്‍ ഷോ മാറ്റിവെച്ചു. കോവിഡ് 19 സാഹചര്യത്തിലാണ് മാറ്റിവെച്ചത്. 500 ദേശീയ-അന്തര്‍ദേശീയ കമ്പനികളാണ് എക്സിബിഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്ന ആയിരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ മാനിച്ച് ഷോ മാറ്റിവെയ്ക്കുകയാണെന്ന് സൗദി ഏവിയേഷന്‍ ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.അല്തമീമ എയര്‍പ്പോര്‍ട്ടില്‍ അടുത്തവര്‍ഷം നേരത്തെ തന്നെ എയര്‍...
റിയാദ്: ഹര്‍ഷത്ത് മോഡലില്‍ സൗദിയിലും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്. സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തിരിമറി നടത്തിയ 11 പേര്‍ക്കെതിരേ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തു. അനാം ഹോള്‍ഡിംഗ്, അല്‍ ഖാത്തിരി എന്നിവയുടെ ഓഹരികളില്‍ കഴിഞ്ഞ 11 മാസമായി നടത്തിയ തിരിമറികള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഓഹരി...
അടവി എക്കോ ടൂറിസത്തിലേക്ക് വരൂ... മനസും ശരീരവും കുളിര്‍പ്പിക്കൂ.....അടവി എക്കോ ടൂറിസവും അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചാട്ടവും വളരെയേറെ പുതുമ നല്കുന്ന സ്ഥലവുമാണ്.വനം വകുപ്പ് 2008-ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്. കോന്നിയില്‍ നിന്ന് തണ്ണിത്തോട് റോഡില്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍...
Hot Stuff Coming
ആരോഗ്യരംഗത്ത് മലയാളികളുടെ സഹായി; ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു
റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആരോഗ്യരംഗത്ത് എന്നും സഹായകരമായിരുന്നു...
കോവിഡ്- 19ന് 4000 വകഭേദങ്ങൾ; വാക്സിനുകൾ കൂട്ടിച്ചേർക്കാൻ ബ്രിട്ടൻ
ലണ്ടൻ: കോവിഡ് 19ന് കാരണമായ വൈറസിന് 4000 വകഭേദങ്ങളുണ്ടെന്നും ഇതിനനുസരിച്ച് വാക്സിനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ബ്രിട്ടൻ. ഇതിലേക്കായി ഫൈസർ, ആസ്ട്രസെനിക്ക വാക്സിനുകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടിഷ് ഗവേഷകർ.
തീരത്തെത്തിയ ഡോൾഫിനുകൾക്ക് ശാസ്ത്ര സംഘം രക്ഷകരായി
യാംബു: ഉംലജ് കടൽ തീരത്ത് കുടുങ്ങിയ 40 ഡോൾഫിനുകൾക്ക് രക്ഷകരായി ദേശീയ വന്യജീവി വികസന കേന്ദ്രം. ശക്തമായ കാറ്റിനെത്തുടർന്നുണ്ടായ വേലിയേറ്റത്തിൽ ആഴംകുറഞ്ഞ കടൽ ഭാഗത്തെ കണ്ടൽ കാടുകളിലാണ് ഡോൾഫിനുകൾ കുടുങ്ങിയത്....
മാനവവിഭവശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനം പ്രാബല്യത്തിൽ. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് മന്ത്രാലയത്തെ...
LATEST ARTICLES
അതിവേഗം അതിജീവനം:സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനില്‍ 1162 രേഖകള്‍ കൈമാറി
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി...
കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും: മന്ത്രി എം ബി രാജേഷ്
*വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് സ്ലാബുകൾ പരിഷ്കരിക്കും
*ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം ഇനി യൂസർഫീസ്
*ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ...
റിയാദ് ഡയസ്പോറ ആദ്യയോഗം ഓഗസ്റ്റ് 17ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍
തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ്...
സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച) അന്വേഷണം ഊർജിതമാക്കുമെന്ന് റവന്യുവകുപ്പ്...
ചാലിയാറില്‍ നിന്ന് രണ്ട് ശരീര ഭാഗങ്ങള്‍ കൂടി; ഹെലികോപ്റ്റര്‍ സ്കാനിംഗ് ഇന്ന്
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ തെരച്ചിലിന്റെ ഭാഗമായി ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള സ്കാനിംഗ് ദൗത്യവുമായിഒരു ഹെലികോപ്റ്റര്‍, സ്പെഷ്യല്‍ ടീമുമായി നാളെ (06/08)രാവിലെ 8 മണിക്ക് എസ് കെ എം ജെ സ്കൂള്‍...
സൗദിയില്‍ കനത്ത മഴ; മൂന്നു മരണം
റിയാദ് ; കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനറും
മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടില്‍ സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്. അദ്ദേഹത്തിന്റെ ഒരു മാസത്തെ വേതനമാണ് സംഭാവന...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 കേസ് രജിസ്റ്റര്‍ ചെയ്തു
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു....
മലപ്പുറത്ത് ലഭിച്ച 143 മൃതദേഹങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു
ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമായി 143 എണ്ണം വയനാട്ടിലേക്ക് കൊണ്ടുവന്നു.
വയനാട്ടെ കാഴ്ച്ചകള്‍ എന്റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചു: രാഹുല്‍ഗാന്ധി
അച്ഛൻ മരിച്ചപ്പോഴുണ്ടായ സമയത്തെ അതേ വേദനയാണ് മനസിലെന്ന് രാഹുൽ ഗാന്ധി
ദുരന്തം ബാക്കിയാക്കിയ വയനാട്ടിലെ കാഴ്ചകള്‍ എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്പിക്കുന്നു. ഈ ദുരിതസമയത്ത്, ഞാനും...