ബി.ആര്‍ ഹില്‍സ് മലനിരകളുടെ സംഗമഭൂമി; മനസിനും ശരീരത്തിനും കുളിരേകുമീ കാഴ്ച്ചകള്‍
പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ - ജന്തുവൈവിദ്ധ്യം നിറഞ്ഞ ഇടമാണ് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ...
കോവിഡ് 19 കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കും
കൊച്ചി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെങ്ങും പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടിലെ കാര്‍ഷിക ജോലികളും വിളവെടുപ്പും...
സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലിറക്കാന്‍ ജി. 20 ഉച്ചകോടിയില്‍...
കൊവിഡ് 19 സൃഷ്ടിച്ച ലോകമൊട്ടാകെ സൃഷ്ട്ടിച്ച പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്താൻ ജി20 ഉച്ചകോടിയിൽ തീരുമാനം. മനുഷ്യജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി...
ഊബറും സ്വിഗ്ഗിയും സൊമാറ്റോയും സൗജന്യ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു
മുംബൈ: മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ എന്നീ കമ്പനികള്‍ സൗജന്യങ്ങള്‍ വെട്ടിക്കുറച്ചു. 18 മാസത്തെ ക്രമാതീതമായ വളര്‍ച്ചയ്ക്ക് ശേഷമാണ് മാന്ദ്യത്തിന്റെ ലക്ഷണങ്ങളുമായി ഓര്‍ഡറുകളില്‍ വന്‍ ഇടിവുണ്ടായത്....
ഹോണ്ട സി.ആര്‍.എഫ് 1100 എല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ വിപണിയില്‍
ഹോണ്ട CRF1100L ആഫ്രിക്ക ട്വിന്‍ മാര്‍ച്ച് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തും. 15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്ന മോട്ടോര്‍സൈക്കിള്‍ സികെഡി റൂട്ട് വഴിയാകും രാജ്യത്ത്...
ഫോക്‌സ് വാഗന്റെ ടിഗ്വന്‍ ഓള്‍സ്‌പേസിനു പിന്നാലെ ടി-റോക്കും ഇന്ത്യയിലേക്ക്
ഫോക്‌സ്വാഗന്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എസ്യുവി ടിറോക്കിന്റെ വില 28 ലക്ഷം രൂപ. മാര്‍ച്ച് മൂന്നിന് ടിഗ്വന്‍ ഓള്‍സ്‌പേസ് അവതരിപ്പിക്കുന്നതിനു പിന്നാലെയാണു ഫോക്‌സ്വാഗന്‍ ടിറോക്കിന്റെ...
ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്; എം.എ യൂസുഫലിയും യു.എ.ഇ ലിസ്റ്റില്‍
ദുബായ്: യു.എ.ഇ ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്. ഹുറൂണ്‍ സമ്പന്ന പട്ടികപ്രകാരമാണ് യു.എ.ഇ ഇരുപതാം സ്ഥാനത്തെത്തിയത്. യു.എ.ഇയില്‍ 24 ബില്യണര്‍മാരാണ് രാജ്യത്തുള്ളത്. 254 ബില്യണ്‍ ദിര്‍ഹമാണ് ഇവരുടെ...
കൊറോണ ഭീതിയകന്ന് ഓഹരിവിപണി: മൂന്നാംദിവസവും ഉയര്‍ച്ചയില്‍
ന്യൂഡല്‍ഹി: ലോകത്താകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ വിശ്വസിച്ച് ഓഹരിവിപണി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇടിവുകള്‍ക്ക് ശേഷം കഴിഞ്ഞ മൂന്നുദിവസങ്ങളിലായി വിപണി തിരിച്ചുവരുന്നു. ഇന്നലത്തെ...
2394 രൂപയുടെ ടിക്കറ്റിന് വിമാനകമ്പനി തിരികെ നല്‍കിയത് 200 രൂപ; വിമാനകമ്പനികള്‍ യാത്രക്കാരുടെ പണം...
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്ഡൗണ്‍ നടപ്പായതിനെ തുടര്‍ന്നാണ് ആഭ്യന്തര...
ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍...
കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.ഇടപ്പള്ളി ലുലു...
സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട; രാജ്യത്ത് ഒന്നരവര്‍ഷത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നരവര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഡി.വി. പ്രസാദ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ...
അടുത്ത മൂന്നുമാസക്കാലം മിനിമം ബാലന്‍സ് ഇല്ല; ഏത് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ ഇളവുകളും പദ്ധതികളും വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....
കൊറോണ; വരാനിരിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലം
ന്യൂഡല്‍ഹി: കൊറോണയുടെ ആഘാതം ലോകത്തിന് വരുത്തുന്നത് വന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലം. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരികയെന്നുമാണ്...