DON'T MISS
റിയാദ് ഡയസ്പോറ ആദ്യയോഗം ഓഗസ്റ്റ് 17ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍
തിരുവനന്തപുരം : റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി റിയാദ് ഡയസ്പോറ എന്ന പേരിൽ സംഘടന രൂപീകരിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ്...
സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച) അന്വേഷണം ഊർജിതമാക്കുമെന്ന് റവന്യുവകുപ്പ്...
LATEST VIDEOS
TRAVEL GUIDE
ബത്ഹയിലെ ബാച്ചിലര്‍ താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി
റിയാദ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി റിയാദിലെ ബത്ഹയില്‍ ഇന്നലെ മുതല്‍ ബാച്ചിലേഴ്സ് താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി.ഒരു മുറിയില്‍ രണ്ടു...
കരിപ്പൂര്‍ വിമാനാപകട നഷ്ടപരിഹാര തുക 660 കോടി രൂപ
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകട നഷ്ടപരിഹാര തുക 660 കോടി രൂപ. ഇതില്‍ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 282.49 കോടി രൂപ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഉപയോഗിക്കുക.
PHONES & DEVICES
നിലമ്പൂരിലേത് ഒരുമയുടെ വിജയം
ആര്യാടന് ഭൂരിപക്ഷം 11077
ആര്യാടന് ഷൗക്കത്ത്( യുഡിഎഫ്): 69953എം.സ്വരാജ്(എല്‍ഡിഎഫ്):59201പി.വി അന്‍വര്‍( സ്വ)- 17876അഡ്വ. മോഹന്‍ജോര്‍ജ്(ബിജെപി): 7601അഡ്വ. സാദിക് നടുത്തൊടി(എസ്.ഡി.പി.ഐ): 1977
അഞ്ചിടങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രം
ഗുജറാത്തിലെ വിസവദര്‍ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിലെ ഫലങ്ങള്‍ പുറത്ത്. നിലമ്പൂര്‍,...
LATEST TRENDS
സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍
സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...
മിത്ര കാല് ബജറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാഴ്ചപ്പാടില്ല: രാഹുല്‍ ഗാന്ധി
ദില്ലി: ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മാര്‍ഗരേഖ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
2024ലെ ദേശീയ...
TECH
FASHION
REVIEWS
നിലമ്പൂരിലേത് ഒരുമയുടെ വിജയം
ആര്യാടന് ഭൂരിപക്ഷം 11077
ആര്യാടന് ഷൗക്കത്ത്( യുഡിഎഫ്): 69953എം.സ്വരാജ്(എല്‍ഡിഎഫ്):59201പി.വി അന്‍വര്‍( സ്വ)- 17876അഡ്വ. മോഹന്‍ജോര്‍ജ്(ബിജെപി): 7601അഡ്വ. സാദിക് നടുത്തൊടി(എസ്.ഡി.പി.ഐ): 1977