2030-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ റിയാദ് ഒരുങ്ങുന്നു; മത്സരം ദോഹയുമായി, 16ന് അറിയാം
റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ സൗദി അറേബ്യയ്ക്ക് സാധ്യതയേറി. ഈ മാസം 16ന് ചേരുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലി...
മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍ കേരള കോച്ച്
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍. ഡേവ് വാട്‌മോറിന്റെ കരാര്‍ അവസാനിച്ചതിനാലാണ് നിയമനം. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോര്‍ ചുമതലയേറ്റത്....
ഏഷ്യന്‍ ഗെയിംസ്: 2030ല്‍ ദോഹയില്‍, 2034ല്‍ റിയാദില്‍
2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലും 2034ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും നടത്തും. ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എക്കാലത്തെയും 5 മികച്ച ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് വസിം അക്രം
ഓരോ കാലഘട്ടത്തിലും പ്രഗൽഭരായ ബാറ്റ്സ്മാന്മാരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രം...
ഖത്തര്‍ ബ്രാന്‍ഡ് അംബാസഡറായി ഡേവിഡ് ബക്കാം
ദോഹ: ഖത്തറിന്റെ അംബാസിഡറായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഫുട്‌ബോള്‍ താരവുമായ ഡേവിഡ് ബക്കാം. ഇതുസംബന്ധിച്ച് ദോഹ ബക്കാമുമായി 10 മില്യന്‍ ഡോളര്‍ കരാറിലാണ് ഏര്‍പ്പെട്ടത്.അടുത്ത വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന...
ജോൺ ഒബി മികേൽ ഇനി സ്റ്റോക് സിറ്റിയിൽ
മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായിരുന്ന ഒബി മികേൽ സ്റ്റോക്ക് സിറ്റിയുമായി കരാർ ഒപ്പുവെച്ചു. 33കാരനായ...
വരൂ… ഐ.എം.വിജയനുമായി പന്തുതട്ടാം
ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാല്‍പന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്.കേരളീയം 2023 അതിനായി അവസരമൊരുക്കുന്നു.ഒക്ടോബര്‍ 21 വൈകിട്ട് നാലുമണിമുതല്‍ തിരുവനന്തപുരം മാനവീയം വീഥിയില്‍...
ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ
ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ...
ശുഹൈബ് പാകിസ്ഥാനെ പിന്തുണച്ചോട്ടെ; എനിക്ക് ഇന്ത്യയാണ് എല്ലാം
ഹൈദരാബാദ്: ഞാൻ ഇന്ത്യയെ സ്നേഹിക്കും, അദ്ദേഹം പാകിസ്ഥാനെയും. രണ്ട് രാജ്യക്കാരാണെന്നത് ഞങ്ങളുടെ ബന്ധത്തിന് ഒരു തടസമേ ആയിരുന്നില്ല. എന്റെ രാജ്യസ്നേഹത്തിൽ അദ്ദേഹവും അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാനും ഇടപെട്ടിട്ടില്ല- ഇന്ത്യൻ ടെന്നീസ്...
ബാഴ്സലോണ ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല
മെസ്സി ബാഴ്സലോണ ക്ലബ് വിടാൻ ഉറപ്പിച്ചതായി വാർത്ത. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല...