Thursday, November 21, 2024

ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി

ഫുജൈറ: ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫു​ജൈ​റ. എ​ണ്ണ സം​ഭ​ര​ണ മേ​ഖ​ല​യി​ല്‍ ഇ​വി​ടെ നി​ക്ഷേ​പ​മി​റ​ക്കി​യി​ട്ടു​ള്ള​ത്നിരവധി കമ്പനികളാണ്. തു​ട​ക്ക​ത്തി​ല്‍ അ​ഞ്ചു...

സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന്

റിയാദ്: സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്ബനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി)...

ഖത്തറില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സാവകാശം ജൂലൈ ഒന്ന് വരെ നീട്ടി

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ നിര്‍ത്തലാക്കിയതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്‍കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തര്‍ റിയാല്‍ ഉപയോഗിക്കാം....

ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനങ്ങള്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

ദുബായ്: ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ( ജിസിസിഎ ) പിൻവലിച്ചു. ഇതേ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.

എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...

സൗദിയില്‍ ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ കാലം

 റിയാദ്: കോവിഡിനെത്തുടര്‍ന്ന് സൗദിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ധിച്ചു. മൂന്നില്‍ ഒരു വിഭാഗം നിക്ഷേപകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസ് വര്‍ധിപ്പിച്ചുവെന്നും ഗോ ഡാഡി നടത്തിയ സര്‍വെയില്‍ കണ്ടെത്തി. 34 ശതമാനം...

ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ്...

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും

റിയാദ്: അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും. 2025 ആകുമ്ബോഴേക്കും ഫണ്ടിന്റെ ആസ്തി 4 ലക്ഷം കോടി റിയാല്‍ ആക്കുകയാണ് ലക്ഷ്യമെന്ന്...

അബുദാബിയില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി 600 കോടിയുടെ പദ്ധതി

അബുദാബി: ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയില്‍ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക്...

MOST POPULAR

HOT NEWS