Tag: SHARJA ANNOUNCE NEW FOREST PROJECT
ഷാര്‍ജയില്‍ കൊടും വനം; അതും 5000 മൃഗങ്ങളുള്ള വനം
മണലാരണ്യമാണ്, പുല്ല് മുളക്കില്ല, എന്ന ചിന്തകളൊക്കെ ഗള്‍ഫിനെ സംബന്ധിച്ച് പഴങ്കഥകളാണ്. പുല്ല് മാത്രമല്ല മറ്റ് കൃഷിയും കാടും എല്ലാം വളര്‍ത്തി വിജയിച്ച ഇവിടെയിപ്പോള്‍ വളരുന്നത് ആഫ്രിക്കന്‍ കാടാണ്. ആഫ്രിക്കയ്ക്കു പുറത്തുള്ള...