Friday, November 22, 2024
Home Tags Saudi

Tag: Saudi

സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം

റിയാദ്​: സൗദി അറേബ്യയില്‍ വിദേശ ജോലിക്കാരുടെ സൗദിയില്‍ ലെവി മൂന്നു മാസത്തേക്ക് മാത്രം അടയ്ക്കാം. ഇഖാമ മൂന്നുമാസത്തേക്ക്​ മാത്രമായി എടുക്കുകയും പുതുക്കുകയും ചെയ്യാം. ഇഖാമ ഫീസും ലെവിയും ഒരു വര്‍ഷത്തേക്ക്​...

വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചവരടക്കം പിടിയിലായി

റിയാദ്: വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചവരടക്കം നിയമം തെറ്റിച്ച നിരവധി പേര്‍ ട്രാഫിക്പൊലിസ് പിടിയിലായി. പരസ്പരം പോരടിക്കാൻ ഹെഡ് ലൈറ്റ് ഉപയോഗിക്കുക, തൊട്ടുമുമ്പിലുള്ള വാഹനവുമായി മതിയായ...

എണ്ണ കയറ്റുമതിയില്‍ റഷ്യയെ പിന്തള്ളി സൗദി ഒന്നാം സ്ഥാനത്ത്

റിയാദ്: ചൈനയിലേക്ക് എണ്ണ കയറ്റുമതിയില്‍ റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഇറക്കുമതി 2020ല്‍ 7.3 ശതമാനം വര്‍ധിച്ചു....

ആഗോള രാജ്യങ്ങളില്‍ സൗദിയെ മാര്‍ക്കറ്റ് ചെയ്യാന്‍ വരുന്നത് ലയണല്‍ മെസി?

റിയാദ്: സൗദിയുടെ ടൂറിസം അംബാസഡര്‍ ആരാകും? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി എന്നിവര്‍ക്കാണ് പരിഗണന. രാജ്യത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസഡറാകാന്‍ സൗദി മുന്നോട്ട് വെച്ച ആറ്...

റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച വ്യോമായുധം തകര്‍ത്തു​

റിയാദ്​: റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ചതെന്ന്​ കരുതുന്ന വ്യോമായുധം​ ആകാശത്ത്​ വെച്ച്‌​ സൗദി റോയല്‍ എയര്‍ ഡിഫന്‍സ്​ ഫോഴ്​സ്​ തകര്‍ത്തു. ശനിയാഴ്​ച രാവിലെ 11 നാണ്‌ യമനി വിമത...

സൗദിയില്‍ കാറിലിരുന്നു സിനിമ കാണാം

റിയാദ്: സൗദിയിലും കാറിലിരുന്നു സിനിമ കാണുന്ന പദ്ധതി ആരംഭിച്ചു. സൗദി തലസ്ഥാനമായ റിയാദിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സംവിധാനത്തിന് റിയാദ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. 'റിയാദ് റേ' പദ്ധതിയുടെ...

സൗദിയില്‍ യുവാവ് മൂന്നു പേരെ വെടിവെച്ചുകൊന്നത് ഹാഷിഷ് ലഹരിയില്‍

റി​യാ​ദ്: യുവാവ് റിയാദില്‍ മൂന്നു പേരെ വെടിവെച്ചു കൊന്നു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും ര​ണ്ടു സെക്യൂരിറ്റി ഓഫിസര്‍മാരെയുമാണ്‌ യു​വാ​വ് വെ​ടി​വ​ച്ച്‌ കൊ​ന്നു.മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് തുടയ്ക്ക് വെടിയേറ്റിരുന്നെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യോമയാന മേഖലയില്‍ പതിനായിരം തൊഴിലവസരം സൗദികള്‍ക്ക്

ദമ്മാം : സ്വദേശീ വൽക്കരണം  വ്യോമയാന മേഖലയിൽ കൂടി  നടപ്പാക്കാൻ ഒരുങ്ങി സൗദി. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)ആണ് വ്യോമയാന മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. വരും...

യമനില്‍ ഓപ്പറേഷന്‍ നടത്തുന്നതിനിടെ വൈദ്യുതി നഷ്ടപ്പെട്ടു: സൗദി ഡോക്ടര്‍മാര്‍ മൊബൈല്‍ വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തി...

റിയാദ്: വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിട്ടും മൊബൈല്‍ വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തി വിജയിപ്പിച്ച സൗദിയിലെ ഡോക്ടര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍. യുദ്ധം കൊണ്ട് ദുരിതമയമായ യമനില്‍...

അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും

റിയാദ്: സൗദി അറേബ്യയില്‍ അഴിമതികേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരില്‍ കുറ്റം തെളിഞ്ഞവര്‍ക്ക് തടവും പിഴയും വിധിച്ചു. മില്യണ്‍ കണക്കിന് പണം സമ്പാദിക്കുകയും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ സ്വീകരിക്കുകയും...

MOST POPULAR

HOT NEWS