Tag: Saudi
സൗദി അറേബ്യയില്‍ 353 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം
റിയാദ്: സൗദി അറേബ്യയില്‍ 353 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കില്‍ കുറവുണ്ട്. രാജ്യത്താകെ 249 രോഗികള്‍ മാത്രമാണ്...
പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്
റിയാദ്: പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്. തുര്‍ക്കി മുഹമ്മദ് സ്വദഖ എന്ന യുവാവാണ് വേര്‍പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിച്ചത്.
തുര്‍ക്കി സ്വദഖയും ഭാര്യയും...
സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും
റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...
മുസല്ലകള്‍ കൊണ്ടുവരുന്നവര്‍ക്കു മാത്രം പള്ളികളില്‍ പ്രവേശനം
റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പള്ളികളില്‍ മുസല്ലകള്‍ കൊണ്ടുവരുന്നവര്‍ക്കു മാത്രം പള്ളികളില്‍ പ്രവേശനം. നമസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. നേരത്തെ വാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്...
സൗദിയില്‍ വ്യാജ പരാതി നല്‍കിയാല്‍ നടപടി; പരാതിക്കാരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കും
റിയാദ്: സൗദിയില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ബിനാമി ബിസിനസ് സ്ഥാപനമാണെന്ന് കരുതിക്കൂട്ടി വ്യാജ പരാതികള്‍ നല്‍കുന്നത് പതിവായതോടെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം...
ദുബായിയില്‍ കുടുങ്ങിയത് ആയിരങ്ങള്‍; സൗദിയില്‍ രാത്രികാല കര്‍ഫ്യു സാധ്യതയും
റിയാദ്: സൗദിയിലേക്ക് വരാനായി ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങി. നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്നു കഴിയുന്നവരടക്കം ഇനി എന്നു സൗദിയിലേക്ക് വരാന്‍ കഴിയുമെന്ന...
കിഴക്കന്‍ പ്രവിശ്യയില്‍ പ്രവേശിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി
സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കി....
പ്രവാസി മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു
റിയാദ്: പ്രവാസി മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു . കൊല്ലം ചവറ കുളങ്ങരഭാഗം സലീം മന്‍സില്‍ ഷാജു...
സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി സൗദി അറേബ്യ. കര, കടല്‍, വ്യേമ മാര്‍ഗങ്ങള്‍ വഴിയുള്ള എല്ലാ യാത്രാ സൗകര്യങ്ങളും...
അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും
റിയാദ്: അഞ്ച് വര്‍ഷത്തിനകം സൗദി പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നാല് ലക്ഷം കോടി റിയാലാക്കും. 2025 ആകുമ്ബോഴേക്കും ഫണ്ടിന്റെ ആസ്തി 4 ലക്ഷം കോടി റിയാല്‍ ആക്കുകയാണ് ലക്ഷ്യമെന്ന്...