Thursday, April 25, 2024
Home Tags SAUDI MALAYALI DEATH

Tag: SAUDI MALAYALI DEATH

ശശിധരന്‍പിള്ളയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദമ്മാം: സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച കൊല്ലം ചിതറ മാടന്‍കാവ് തടത്തില്‍ വീട്ടില്‍ ( വിജയമന്ദിരം) എന്‍.ശശിധരന്‍ പിള്ള(57)യുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടില്‍ കൊണ്ടുപോയി. നാളെ രാത്രി ഒന്‍പതിന് ചിതറയിലെ...

ജിദ്ദയിൽ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ മൃതദേഹം റുവൈസിൽ മറവു ചെയ്തു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട കൊല്ലം കിളികൊല്ലൂർ സ്വദേശി സലാഹുദ്ദീൻ(58) ന്റെ മൃതദേഹം ജിദ്ദ റുവൈസ്...

നാട്ടില്‍ നിന്ന് മടങ്ങിവന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മലയാളി സൗദിയില്‍ മരിച്ചു

ഹഫർ അൽ ബാത്തിൻ: ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് അമ്മീൻബി ദമ്പതികളുടെ മകൻ  അബ്ദുൽ റഹ് മാൻ (62)ഹഫർ അൽ ബാത്തിനിൽ നിര്യാതനായി. ഹഫറിൽ...

അല്‍ഹസ്സയില്‍ മരിച്ച ശകീറിന്റെ മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകും

സൗദി: ദമാം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വയനാട് സ്വദേശി മരിക്കുകയുണ്ടായി.തരുവണ ഉസ്മാന്റെ മകന്‍ ശകീര്‍ (26) എന്ന ചെക്കിയാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചിരിക്കുന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. നിയമ...

ജിദ്ദയിൽ മരണപ്പെട്ട മാട്ടായി സുലൈമാന്റെ മയ്യിത്ത് ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ മക്രോണയിൽ താമസസ്ഥലത്തു വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം എടക്കര തണ്ണിക്കടവ് പരേതനായ മാട്ടായി സൈദലവി ഹാജിയുടെ മകൻ...

മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം പരേതനായ കുഞ്ഞിമൊയ്തീന്റെയും ഇത്തിക്കുട്ടിയുടെയും മകന്‍ കോറ്റുതൊടി ഉസ്മാന്‍(58)ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഹൃദ്രോഗത്താല്‍ മരിച്ചത്. 30...

അബ്ദുൽ സത്താർ ആലുവ തായിഫിൽ മരണപ്പെട്ടു

.റിയാദ്: ആലുവ സ്വദ്ദേശി കരിമ്പേപടിക്കൽ അബ്ദുൽ സത്താർ (42) തായിഫിൽ വച്ച് മരണപ്പെട്ടു. ഉമറലി ബൽശറഫ് കമ്പനിയിൽ 18 വർഷമായി ട്രൈയിലർ ഡ്രൈവർ  ജീവനക്കാരനായിരുന്നു. കമ്പനിയുടെ തായിഫ് ബ്രാഞ്ചിനരികെ  ട്രൈയിലറിൽ...

മലയാളി റിയാദില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം നേമം സ്വദേശി റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. നേമം ബിസ്മി മന്‍സിലില്‍ ഇസ്മാഈല്‍ അഷ്റഫ് (53) ആണ് മരിച്ചത്. ഇസ്മാഈല്‍-ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ്.ഭാര്യ: ഫസീല. മക്കള്‍:...

സൗദിയില്‍ മലയാളി കുളിമുറിയില്‍ മരിച്ച നിലയില്‍

അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടാക്കട കൊണ്ണിയൂര്‍കുളങ്ങര വീട്ടില്‍ അമീനെ (ഫൈസല്‍ഷാ 38)യാണ് അല്‍ഹസയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണു കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണു കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.അങ്ങാടിപ്പുറം സ്വദേശിയും മക്കയിലെ ബഡ്ജറ്റ് കമ്പനിയിലെ ജോലിക്കാരനുമായ മൂന്നാക്കല്‍ മുഹമ്മദ് അലി ജിദ്ദയ്ക്കു സമീപത്തെ ശുഹൈബയില്‍ വെള്ളക്കെട്ടില്‍ വീണ്...
- Advertisement -

MOST POPULAR

HOT NEWS