Sunday, December 3, 2023
Home Tags Pravasi

Tag: pravasi

പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസംതോറും 10000 രൂപ

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്‍റ്​ സ്​കീമി​െന്‍റ ഈ വര്‍ഷത്തെ രജിസ്​ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക്​ ജീവിതകാലം മുഴുവന്‍ സാമ്ബത്തിക സുരക്ഷ ഉറപ്പാക്ക​ുന്ന...

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാര്‍ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 2020 ല്‍ 1.8 കോടി...

മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാല് ജില്ലകളിൽ വായ്പാ...

കൊച്ചി: പ്രവാസി പുനരധിവാസ പദ്ധതി (NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ  നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ്  ഡെവലപ്‌മെന്റ്  എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരഭകത്വ പരിശീലനവും...

പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് കേന്ദ്രാനുമതി

പ്രവാസികള്‍ക്ക് ഇ -തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍...

പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി; നിരവധി പേര്‍ക്ക് നോട്ടീസ്

റിയാദ്: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. കൂടുതല്‍ പേര്‍ തിങ്ങി കഴിയുക, കെട്ടിടത്തിന്റെ ടെറസില്‍ വൃത്തിഹീനമായ സ്ഥലത്ത് താമസിക്കുക ഇത്തരത്തില്‍ നിരവധി പേര്‍...

ഒരാഴ്ച്ചയ്ക്കു ശേഷം സൗദിയില്‍ നിന്ന് ഇന്നു മുതല്‍ നാട്ടിലേക്ക്‌ വിമാനം പറക്കും

സൗദി യാത്രാവിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി; പുറത്തേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്കില്ല റിയാദ്: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യ...

പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബായ്: പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതിയാണ് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്....

മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ...

പ്രവാസികളുടെ ക്വാറന്റൈന്‍ ഇപ്പോഴും സര്‍ക്കാര്‍ ചെലവില്‍

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും,ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം...
- Advertisement -

MOST POPULAR

HOT NEWS