Tag: kuwait
വിദേശികൾക്കുളള പ്രവേശന വിലക്ക് നീട്ടി കുവൈറ്റ്
കോവിഡ് സാഹചര്യം വിലയിരുത്തി കുവൈറ്റിലേക്കുളള വിദേശികളുടെ പ്രവേശനിക്കാനുള്ള വിലക്ക് വീണ്ടും നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ...
കുവൈറ്റില്‍ തൃശൂര്‍ സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി: തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ ഹംസ (63) ഹൃദയാഘാതം മൂലം കുവൈറ്റില്‍ നിര്യാതനായി. പരേതരായ അബൂബക്കറിന്റെയും ആയിഷാബിയുടെയും മൂത്ത മകനാണ്. എജിലിറ്റി വെയര്‍ ഹൗസില്‍ സൂപ്പര്‍വൈസര്‍...
കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍...
കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം, മണിമല, കടയിനിക്കാട്, കനയിങ്കല്‍ ഫിലിപ്പോസിെന്റയും വത്സമ്മയുടേയും മകന് എബ്രഹാം ഫിലിപ്പോസാണ് (27) മരിച്ചത്. കോവിഡ് ബാധിച്ച് അദാന്‍...
കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവും 6000 ദിനാര്‍ പിഴയും
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയുമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി ആഭ്യന്തരമന്ത്രാലയം . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യമന്ത്രാലയം ശക്തമായ നടപടികളാണ്...
കുവൈത്തില്‍ അതിശൈത്യം; ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ തണുപ്പ് തുടരുകയാണ്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ശക്തമായ തണുപ്പായിരിക്കുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം ലഭിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ നേരിയ തോതില്‍...
അവസരം ലഭിച്ചിട്ടും വിസ സാധുവാക്കിയവര്‍ 400 പേര്‍ മാത്രം
കുവൈറ്റ്: 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ ഒരുമാസത്തെ പ്രത്യേക അനുമതി നല്‍കിയിട്ടും പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത് തുച്ഛം പേര്‍ മാത്രം. ഡിസംബര്‍ ഒന്നുമുതല്‍...
ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വീണ്ടും കുവൈറ്റ് പ്രധാനമന്ത്രി
കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവ്...
കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍
കുവൈത്ത് സിറ്റി : കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍. ഇക്കുറി പാര്‍ലമെന്റില്‍ കടന്നുകൂടിയവരില്‍ 31 പേര്‍ പുതുമുഖങ്ങളാണ്. അതേസമയം ഇക്കുറി വനിതാ മെമ്പര്‍മാരില്ല. പ്രമുഖര്‍ ഉള്‍പ്പെടെ മത്സരിച്ച 29...
കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു
മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച്...