Tag: indian family members suicide
ഇന്ത്യന്‍ കുടുംബം ലണ്ടനില്‍ മരിച്ച നിലയില്‍
ഇന്ത്യന്‍ വംശജരായ കുടുംബത്തെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന 42കാരനായ കഹാരാജ് സീതാംപരനാഥന്‍, ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ്(36), മകന്‍ കൈലാശ് കുഹാരാജ് എന്നിവരെയാണ്...