Tag: illegal sim card sales in saudi
അനധികൃത സിം വില്പന; ഇന്ത്യക്കാരനടക്കം ഒന്‍പതു പേര്‍ പിടിയില്‍
അൽഹസ: നിയമ വിരുദ്ധമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന നടത്തിയ ഇന്ത്യക്കാരനെ അൽഹസയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റൻ...