Tag: hair growth
മുടി വളര്‍ച്ചയ്ക്കാവശ്യമായ അഞ്ച് ജീവകങ്ങള്‍
വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുമാത്രം മുടിവളര്‍ച്ചയോ മുടി സംരക്ഷണമോ സാധ്യമല്ല. കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെത്തുന്ന പോഷകങ്ങളും കൂടി ഇവയെ നിയന്ത്രിക്കുന്നു. ചില വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നവയാണ്.