Thursday, February 29, 2024
Home Tags Gulf air

Tag: gulf air

ഗ​ള്‍ഫ് എ​യ​ര്‍ ശ്രീ​ല​ങ്ക​​യി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

മ​നാ​മ: ഗ​ള്‍ഫ് എ​യ​ര്‍ ശ്രീ​ല​ങ്ക​ന്‍ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. കൊ​ളം​ബോ​യി​ലേ​ക്ക് ആ​ഴ്​​ച​യി​ല്‍ ര​ണ്ടു സ​ര്‍വി​സു​ക​ളാ​ണ് ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ആ​രം​ഭി​ക്കു​ക. 1981ലാ​ണ് ആ​ദ്യ​മാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്ക് സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്.
- Advertisement -

MOST POPULAR

HOT NEWS