Saturday, November 23, 2024
Home Tags Covid

Tag: covid

ബാര്‍ബര്‍ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം

ജിദ്ദ: ശവ്വാല്‍ ഒന്നു മുതല്‍ സൗദി അറേബ്യയിലെ ഹോട്ടല്‍, ഭക്ഷ്യവില്‍പ്പനശാലകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് കോവിഡ്...

കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ...

കോവിഡ്: സൗദിയില്‍ കര്‍ശന നിയന്ത്രണം 20 ദിവസത്തേക്ക് കൂടി തുടരും, വിമാന വിലക്ക് തുടരും

ജിദ്ദ: കോവിഡ്‌ രണ്ടാം ഘട്ട വ്യാപന ഭീഷണി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടി സൗദി അറേബ്യ. ഫെബ്രുവരി മൂന്നിന്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ...

സൗദിയില്‍ കോവിഡ് സുരക്ഷ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടി, 10 പള്ളികള്‍ അടച്ചു

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷ ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലും പള്ളികളിലും പരിശോധന തുടരുന്നു. അതേസമയം നിയമം തെറ്റിക്കുകയും വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം...

സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന്

കുവൈത്ത് സിറ്റി: സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍...

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 257 പേരുടെ അസുഖം ഭേദമായി. റിയാദ് പ്രവിശ്യയിൽ...

യുഎഇയിലെ മുഴുവന്‍ അധ്യാപകരും വാക്സീന്‍ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി യുഎഇയിലെ മുഴുവന്‍ അധ്യാപകരും വാക്സീന്‍ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനകം 60% അധ്യാപകരും കോവിഡ് വാക്സീന്‍ എടുത്തു. അതതു സ്കൂളിലാണ് ഇതിനായി സൗകര്യം ഒരുക്കിയത്....

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

യുഎഇയില്‍ ഇന്ന് 3529 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 3529 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ചികിത്സയിലായിരുന്ന 3901 പേര്‍ രോഗമുക്തരായിട്ടുണ്ട്....

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്നും അഞ്ചും പേര്‍ മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ 176 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. 146​ രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​...

MOST POPULAR

HOT NEWS