Saturday, November 23, 2024
Home Tags സൗദി

Tag: സൗദി

ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

ദമ്മാം: ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം സൗദി ഊര്‍ജിതമാക്കി.കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്താണ് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി...

സൗദിയില്‍ 60 ശതമാനം പേര്‍ക്കും വീടായി

റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ വന്‍ ഉണര്‍വ് റിയാദ്: 2030നകം 70 ശതമാനം സൗദികള്‍ക്ക് സ്വന്തമായി വീട് നല്‍കണമെന്നായിരുന്നു സൗദി...

മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി

റിയാദ്: സൗദിയിലെ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. ത്വബര്‍ജലിന് സമീപത്തായിരുന്നു സംഭവം. മഴ ശക്തമായതിനെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടാകുകയും പുഴ പോലെ ഒഴുകുകയായിരുന്നു. യുവാവ് ഓടിച്ചിരുന്ന വാഹനം താഴ്‌വരയുടെ...

സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പകരം വിസ ലഭിക്കില്ല

റിയാദ്: സൗദിവല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പകരം വിസ ലഭിക്കില്ല. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്കും റീ-എന്‍ട്രിയില്‍ രാജ്യം വിട്ടിട്ട് മടങ്ങിവരാത്തവര്‍ക്കും പകരം വിസ അനുവദിക്കുന്നത്...

ഇസ്രായേല്‍ ബന്ധം; നിലപാട് കടുപ്പിച്ച് സൗദി

സ്വതന്ത്ര ഫലസ്തീൻ നിലവിൽവരാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി മനാമ: യു.എ.ഇ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നതിനിടെ തങ്ങളുടെ നിലപാടില്‍ ഉറച്ച് സൗദി അറേബ്യ. സ്വതന്ത്ര ഫലസ്തീൻ...

സൗദിയില്‍ വില്പനയ്ക്കുള്ളത് ടൊയോട്ടയുടെ 20 മോഡലുകള്‍; വില അറിയാം

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും യൂസ്ഡ് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ വലിയ വിലയില്ലാതെ തവണ വ്യവസ്ഥയില്‍ പുതിയ കാര്‍ വാങ്ങാന്‍ കഴിയും. സൗദിയില്‍ ടൊയോട്ട കമ്പനി...

കോവിഡ് കാലത്ത് സൗദിയിലെ പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കോവിഡ് കാലത്ത് വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.ജനുവരി മുതല്‍ ഒക്ടോബര്‍...

ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്....

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം

തകര്‍ത്ത് അറബ് സഖ്യസേന റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം. . യമനിലെ ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് അറബ് സേന...

നജ്‌റാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം

നജ്‌റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഫര്‍ണിച്ചറും സ്‌പോഞ്ചും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്‌പോഞ്ച് ശേഖരത്തിലേക്ക് വെല്‍ഡിങ് ചെയ്യുന്നതിനിടെ തീപ്പൊരി...

MOST POPULAR

HOT NEWS