Tag: സൗദി വാക്സിൻ
സൗദി കോവിഡ് വാക്സിൻ മനുഷ്യനിൽ പരീക്ഷണം തുടങ്ങി
ദുബായ്: സൗദി അറേബ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ക്ലിനിക്കൽ പരീക്ഷണം തുടങ്ങി. ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി നിർമിക്കുന്ന വാക്സിനാണ് മനുഷ്യനിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയത്.
സൗദിക്ക് രണ്ടു കോവിഡ് വാക്സിനുകൾ കൂടി
ജിദ്ദ: ആസ്ട്ര സെനീക്ക, മോഡേണ എന്നീ കമ്പനികൾ വികസിപ്പിച്ച രണ്ടു പുതിയ വാക്സിനുകൾക്കു കൂടി സൗദി ആരോഗ്യമന്ത്രലായത്തിന്‍റെ അനുമതി. ഫൈസർ/ ബയോ എൻടെക്ക് വാക്സിനാണ് ഇപ്പോൾ സൗദിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ,...
സൗദിയുടെ കോവിഡ് വാക്സിൻ അന്തിമഘട്ടത്തിൽ
റിയാദ്: കോവിഡിനെതിരേയുള്ള ആദ്യ സൗദി വാക്സിന്‍റെ മനുഷ്യേതര പഠനങ്ങൾ (പ്രീ ക്ലിനിക്കൽ പഠനങ്ങൾ) പൂർത്തിയായി. അന്തിമ ഉത്തരവ് കിട്ടുന്നതോടെ ഇത് മനുഷ്യരിൽ പ്രയോഗിക്കാനാകും. ഇമാം അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റിയുമായി...