Tag: സൗദിവത്കരണം
വിദ്യാഭ്യാസ മേഖലയിലെ സൗദിവത്കരണം 87,000 പേരെ ബാധിക്കും
റിയാദ്: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവതകരണം സൗദിയിൽ 87000 വിദേശികളുടെ തൊഴിലിനെ ബാധിക്കുമെന്ന് റിപ്പോർട്ട്. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ 30 ശതമാനം ജീവനക്കാരും വിദേശികളാണ്. ആകെ 2,72000 ജീവനക്കാരുള്ളതില്‍ 87000...
സൗദി കസ്റ്റമർ കെയർ മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണം
റിയാദ്: കസ്റ്റമർ കെയർ സർവീസുകളിലും കോൾ സെന്‍ററുകളിലും നൂറുശതമാനം സ്വദേശീവത്കരണത്തിന് സൗദി അറേബ്യ. കോൾ സെന്‍ററുകൾ വഴി വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റമർ കെയർ സേവനങ്ങൾ ഔട്ട് സോഴ്സ് ചെയ്യുന്നതിനെ...
സൗദി വ്യോമഗതാഗത രംഗത്തെ 28 മേഖലകൾ സ്വദേശീവത്കരിക്കുന്നു
ജിദ്ദ: വ്യോമഗതാഗത രംഗത്തെ 28 മേഖലകളിൽ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി അറേബ്യ. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലക്ഷ്യമിട്ടുള്ള നടപടിയിൽ 10000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്.