Tag: ലെബനോൻ
കോവിഡ്- 19: ലെബനോനിൽ ആരോഗ്യ അടിയന്തരാവസ്ഥ
ബെയ്റൂത്ത്: കോവിഡ്- 19 വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലെബനോനിൽ സൈനിക ഇടപെടലോടെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനുവരി 14 മുതൽ 25 വരെ രാജ്യം കനത്ത കർഫ്യൂവിലായിരിക്കും. അതേസമയം, അവശ്യഘട്ടങ്ങളിൽ...