Tag: മൂടൽമഞ്ഞ്
മൂടൽമഞ്ഞ്: വാഹനങ്ങൾ കൂട്ടിയിടിച്ച് അബുദാബിയിൽ ഒരു മരണം
അബുദാബി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് അൽ മഫ്റഖിൽ ഇന്നു രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരുക്കേറ്റു. ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന് 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കാറുകളും വലിയ വാഹനങ്ങളും...