Tag: ബാബുവിന്‍റെ നാണയ ശേഖരം
ബാബു ഇന്ന് കേരളത്തിലേക്കു മടങ്ങും; നാലു പതിറ്റാണ്ടിന്‍റെ നാണയ സമ്പാദ്യവുമായി
ദുബായ്: അന്നൊരു അവധിക്കാല ആഘോഷത്തിനെത്തുമ്പോൾ വി.വി.കെ. ബാബു കരുതിയിരുന്നില്ല, ദുബായ് തനിക്കായ് കാത്തുവച്ചത് നാലു പതിറ്റാണ്ടു നീളുന്ന പ്രവാസമാണെന്ന്. ബന്ധുവിനെ കാണാനായി 1977ൽ ദുബായിലെത്തിയ വി.വി.കെ. ബാബു എന്ന മലയാളി...