Tag: കോണ്‍ഗ്രസ്
ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായി
ഗുജറാത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മുന്‍ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍. ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച എട്ടു സീറ്റുകളില്‍ അഞ്ചിടത്താണ് കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാര്‍ ജനവിധി തേടുന്നത്. ഏഴു...