Tag: എസ്തറിനെ ഓര്‍മയില്ലേ
ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി
ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍....