Tag: പ്രവാസി
അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം
ജിദ്ദ: അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം. ഇവര്‍ക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ സേവനം സൗദി അറേബ്യ ആരംഭിച്ചിട്ടുള്ളത്. നാജിസ്...
കീഹോള്‍ ഹൃദയ ശസ്ത്രക്രിയ: നിങ്ങൾ അറിയേണ്ടതെല്ലാം
താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലെ അതിസൂക്ഷ്മവും കൃത്യവുമാണ് കീഹോള്‍ ഹാർട്ട് സര്‍ജറി എന്ന നൂതനമായ ഹൃദയ ശസ്ത്രക്രിയ. ഏറ്റവും ചെറിയ രീതിയില്‍ നടത്തുന്ന ഓപ്പറേഷന്‍ അഥവാ...
എ.ഐ ക്യാമറ പഠിച്ച് മഹാരാഷ്ട്ര സംഘം; കെല്‍ട്രോണിന് സാധ്യതകളേറെ
തിരുവനന്തപുരം. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പിന്നാലെ കേരളത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച എ ഐ കാമറ ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പും.മോട്ടോര്‍ വാഹന വകുപ്പിന്...
പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ...
പോത്തൻകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടികളുണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു. സംഭവം...
വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത
വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്.
നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...
ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം
ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ...
മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു
റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ്...
ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി
റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന്...
സൗദിയില്‍ മാസ്‌കില്‍ ഇളവ്
റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല....
റിയാദില്‍ കെട്ടിട വാടക കൂടി; 96 ശതമാനം ഓഫിസ് കെട്ടിടങ്ങളും പ്രവര്‍ത്തന സജ്ജമായി
റിയാദ്: റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ്. കോവിഡിനെത്തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് സമയത്തെ...