പഴത്തൊലി കറുത്താല്‍ പഴം കളയരുത്; ഗുണങ്ങള്‍ നിരവധി

തൊലിയില്‍ കറുപ്പ് വന്ന പഴം വാങ്ങാന്‍ നമ്മള്‍ ആരും ആഗ്രഹിക്കാറില്ല. കടകളില്‍നിന്നും വാഴപ്പഴം വാങ്ങുമ്പോള്‍ തൊലി കറുത്തത് മാറ്റിവച്ചാണ് നമ്മള്‍ വാങ്ങാറുള്ളത്. എന്നാല്‍ അതുകൊണ്ട് നമുക്ക് നഷ്ടപ്പെടുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച്...

അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: കൊ​റോ​ണ വ്യാ​പ​നം അ​മേ​രി​ക്ക​യു​ടെ സമ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ സൃ​ഷ്ടി​ച്ച ആ​ഘാ​തം ചെ​റു​ത​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സമ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​കു​ന്നു.തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ലേ​യ്ക്ക്...

മാര്‍ച്ച് മാസത്തില്‍ വിദേശ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്നു പിന്‍വലിച്ചത് 55007 കോടി രൂപ

മുംബൈ: സെന്‍സെക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ തകര്‍ച്ച. 2010 ജനുവരി മുതല്‍ മാര്‍ച്ച് വരെ സെന്‍സെക്‌സ് തകര്‍ന്നത് 31 ശതമാനം. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് മാര്‍ക്കറ്റ് തകരാന്‍...

ജ്യോതി ലബോറട്ടറീസിനെ ഇനി ജ്യോതി നയിക്കും

ജ്യോതി ലബോറട്ടറീസിനെ ജ്യോതി രാമചന്ദ്രന്‍ ഇനി നയിക്കും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്....

കൊറോണയ്ക്കു പിന്നാലെ ക്രൂഡ് ഓയില്‍ തകര്‍ച്ചയും; 18 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച, പക്ഷേ ഇന്ത്യയില്‍ വില കുറയുന്നില്ല

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഉച്ചയോടെ ഡബ്ലിയു.ടി.ഐ ക്രൂഡ് വില 20 ഡോളറിലേക്ക് താഴ്ന്നു.കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഓയില്‍...

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ സ്വത്ത് കേന്ദ്രബജറ്റിലെ തുകയേക്കാള്‍ കൂടുതല്‍. ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി ഓക്‌സ്ഫാം പുറത്തുവിട്ട ടൈം ടു കെയര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018...

കേരളത്തില്‍ വീണ്ടും സാലറി ചലഞ്ച്; പ്രതിപക്ഷവും സഹകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ പ്രളയകാലത്തിലെന്നപോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നാണ്...

കരയിലെ വേഗ രാജാവാകാന്‍ ഹൈപ്പര്‍ലൂപ്പ്; അടുത്ത വര്‍ഷത്തോടെ ഓടിത്തുടങ്ങും

വിമാന വേഗത്തിലെത്തുന്ന തരത്തില്‍ കരയിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പുകള്‍ ഗതാഗത സങ്കല്‍പങ്ങളെ തന്നെ മാറ്റുമോ?. വാഹനങ്ങളിലെ വിപ്ലവകരമായി മാറ്റങ്ങള്‍ കുറിച്ച ടെസ്ല കമ്പനിയുള്ള സ്ഥാനകനായ ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്...

കോ- വർക്കിംഗ് സ്പേസിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടി രോഷ്ന

കൊച്ചി: അഭിഭാഷകയായാണ് കോഴിക്കോട് തിക്കോടി സ്വദേശിനി രോഷ്‌ന ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യവസായ സംരംഭക എന്നത് മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്നം മാത്രം. എന്നാല്‍ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ മാസം...

കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന് നൽകി. കാലാവധി പൂർത്തിയാകുമ്പോൾ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാകും. സ്വന്തമായി നടത്തിപ്പ് ചുമതല ഇല്ലാത്ത വിമാനങ്ങളിലെ...