വിദേശത്ത് ജീവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങളുമായി ബിഗ് ബെന്‍
ബിഗ് ബെൻഒഫീഷ്യൽ ട്രയിലർ - പുറത്തുവിട്ടു.…………………………………….." ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും?എനിക്ക് നിങ്ങളെ ഇവിടെ എത്രയാമിസ്റ്റ് ചെയ്യുന്നതറിയാമോ?എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ?ലണ്ടനിൽ...
കോണ്‍ഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് മോദി വെല്ലുവിളിക്കുന്നുഃ എംഎം ഹസന്‍
തിരുവനന്തപുരംഃ ഇലക്ട്രല്‍ ബോണ്ടു വഴി കവര്‍ന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈയും...
പാര്‍ട്ടി ചിഹ്നം വെച്ച് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി വോട്ട് തട്ടാന്‍ ശ്രമം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂട്ടിച്ചു
കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ ജില്ലാ വരണാധികാരി ഉത്തരവിട്ടു.
നേതാക്കള്‍ക്ക് സീറ്റില്ല; സംസ്ഥാന ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു
സ്ഥാനാര്‍ഥികളില്‍ നാല് പേരും മുന്‍ കോണ്‍ഗ്രസുകാര്‍
അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. പാര്‍ട്ടിക്കു വേണ്ടി കാലങ്ങളോളം പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു മണ്ഡലങ്ങളൊഴികെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കൊല്ലം, ഇടുക്കി,ആലത്തൂര്‍, വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്...
ഫണ്ട് മരവിപ്പിക്കല്‍ഃ തെരഞ്ഞെടുപ്പ് ബിജെപിക്ക്അനുകൂലമായി അട്ടിമറിക്കാനെന്ന് എംഎം ഹസന്‍
തിരുവനന്തപുരം:
കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബിജിപിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും...
കറുപ്പ് വിവാദം അനാവശ്യം, നിർത്തണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിൻ്റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണ്. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ...
മലയാളം മാതൃഭാഷാ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറില്‍ സുകുമാര്‍ അഴിക്കോടിന്റെ ലേഖനം കുറ്റിപ്പുഴയുടേതാക്കി
അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. മലയാളം മാതൃഭാഷാ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറില്‍ സുകുമാര്‍ അഴിക്കോടിന്റെ ലേഖനം കുറ്റിപ്പുഴയുടേതാക്കി. എട്ടാം ക്ലാസുകാര്‍ക്ക് മലയാളം ബിരുദ ലെവലില്‍ പോലും ചോദിക്കാത്ത...
മനുഷ്യമനസ്സില്‍ വേര്‍തിരിവില്ല; പള്ളിക്കും അമ്പലത്തിനും ഒരു കവാടം
വെഞ്ഞാറമൂട്: 'അതെ ഞങ്ങള്‍ക്ക് ഇവിടെ അമ്പലവും മസ്ജിദും എന്നൊരു വേര്‍തിരിവില്ല, മതത്തിനപ്പുറം മനുഷ്യ സൗഹാര്‍ദമാണ് വേണ്ടത്', പറയുന്നത് വെഞ്ഞാറമൂട് മേലെ കുറ്റിമൂട് പ്രദേശത്തെ ജനങ്ങളാണ്....
പ്രധാനമന്ത്രി 15 നും 19നും കേരളത്തിൽ
പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം...