സിം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറ്റാനെന്ന വ്യാജേന തട്ടിയെടുത്തത് 9.5 ലക്ഷം രൂപ
ന്യൂഡല്‍ഹി: 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ്...
ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി
ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍....
പ്രവാസികളുടെ ക്വാറന്റൈന്‍ ഇപ്പോഴും സര്‍ക്കാര്‍ ചെലവില്‍
കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും,ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം...
രണ്ട് ഉസ്താദുമാര്‍
'ഉസ്താദേ... പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?'പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: 'അയ്‌ന്‌പ്പൊ...
‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’
പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും
അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും
അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും
മണവാട്ടി
-----------------ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാകൊച്ചു റാഹേലെന്നപ്പനാപേരിട്ടത്അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതികൊത്തം കല്ല് കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍'ഹും ഒരപ്പനും മോളുമെന്ന്'മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍...
ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍
ലോക് ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്കുപോരാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ മുച്ചക്ര സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍. തബറാക്ക് എന്ന കൊച്ചുപയ്യനാണ് ഒമ്പത് ദിവസം തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടി മാതാപിതാക്കളുമായി...
കാമുകി പിണങ്ങിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് യുവാവ് കൊന്നത് ഒന്‍പത് പേരെ
കൂട്ടക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെയും സഹായികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ നാല് പേരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചണമില്ലില്‍...
ജോലിയായിട്ടേ കല്യാണം കഴിക്കാവൂ, പൊരുത്തപ്പെടാന്‍ ഒട്ടും പറ്റുന്നില്ലെങ്കില്‍ നീ തിരിഞ്ഞു നടക്കണം: ദീപ നിശാന്ത്
അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭർത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപ കൊടുത്ത പാമ്പിനെ വാങ്ങിയാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമമായി ദീപ...
അഞ്ജനയെ ലഹരിനല്‍കി അബോധാവസ്ഥയിലാക്കി
ഈ മാസം 14ന് പനജി മപ്സയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം....