Trending Now
ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ
പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,ഇല്ലാതെയാവും.
ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,ഉയിരും ഉണര്വുംഎല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,എന്തോ ..ചിലത് കിട്ടിയെന്നുവരാം.
വിസ പുതുക്കാനായില്ല; മലയാളികൾ ഉൾപ്പെടെ യുഎഇയിൽ അറസ്റ്റിൽ
അബുദാബി: കാലാവധി കഴിഞ്ഞിട്ടും വിസ പുതുക്കാത്തതിന്റെ പേരിൽ മലയാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ യുഎഇയിൽ പൊലീസ് പിടിയിൽ. ജോലിക്കു പോയി തിരിച്ചുവരുന്നതിനിടെ വാഹനം തഞ്ഞ് തൊഴിലാളികളെ പൊലീസ് പിടിച്ചുകൊണ്ടു പോകുകയായിരുന്നു....
യുറേനിയം സമ്പുഷ്ടീകരണം: ഇറാന് താക്കീത്
ലണ്ടൻ: ഇരുപത് ശതമാനം ശുദ്ധിയോടെ യുറേനിയ സമ്പുഷ്ടീകരിക്കുന്നതായുള്ള ഇറാന്റെ വെളിപ്പെടുത്തലിനു പിന്നാലെ ശക്തമായ താക്കീതുമായി മൂന്നു യൂറോപ്യൻ രാജ്യങ്ങൾ. വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇറാന്റെ പദ്ധതകളെന്നും ഇതിൽനിന്നും ഉടൻ പിന്തിരിയണമെന്നും ബ്രിട്ടനും...
പ്രമേഹത്തെത്തുടര്‍ന്ന് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: പ്രമേഹത്തെത്തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി റമീസ റിസ്വാന് സഈദാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍...
അഞ്ജനയെ ലഹരിനല്‍കി അബോധാവസ്ഥയിലാക്കി
ഈ മാസം 14ന് പനജി മപ്സയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം....
യമനില്‍ സൈന്യവും ഹൂദി വിമതരും ഏറ്റുമുട്ടി; 23 പേര് കൊല്ലപ്പെട്ടു
സന: യമനിലെ മാറിബ് പ്രവിശ്യയില്‍ സൈന്യവും ഹൂദി വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര് കൊല്ലപ്പെട്ടു. ഹുദൈദ നഗരത്തോടു ചേര്‍ന്ന് മൂന്നു ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലുമായി നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
സൗദി വനിത അക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ
റിയാദ്: സൗദി അറേബ്യയില്‍ വനിത ആക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ലൂജൈന് അല്‍-ഹത്ലൗളിന് കോടതി ശിക്ഷ വിധിച്ചത്.കഴിഞ്ഞ...
മദായിന്‍ സ്വാലിഹ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നുകൊടുത്തു
യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി
റിയാദ്: സൗദി അറേബ്യയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അതിപുരാതനനഗരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും...
Featured
Most Popular
സൗദിയിലേക്ക് വരാനായി ദുബൈയിലെത്തിയ മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ജിദ്ദ: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്കര്‍ അലിയാണ് (38) വ്യാഴാഴ്ച ദുബൈയിലെ ആശുപത്രിയില്‍...
Latest reviews
60 കഴിഞ്ഞാലും 18 തികഞ്ഞില്ലെങ്കിലും സ്വദേശിവത്കരണത്തിന്റെ ആനുകൂല്യമില്ല
റിയാദ്: സ്വദേശിവത്കരണത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രായപരിധി നിശ്ചയിച്ചു. സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാദം പരഗണിക്കുന്നതിനുള്ള ജീവനക്കാരുടെ പ്രായ പരിധി മന്ത്രാലയം നിശ്ചയിച്ച് നല്കി. നിതാഖാത്തില്‍...
നന്മയുടെ വഴിയില്‍ തടസ്സങ്ങളില്ലാതെ റിയാദ് ഹെല്‍പ്പ് ഡെസ്ക്
റിയാദ്: റിയാദില്‍ ഒറ്റപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും താങ്ങും തണലുമായി റിയാദ് ഹെല്‍പ്പ് ഡെസ്ക്.കോവിഡിനിടയില്‍ ഒറ്റപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ സംഘടനയില്‍പ്പെട്ടവര്‍ ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്ക് എന്ന സംഘടന രൂപീകരിച്ചത്.കോവിഡ് കാലത്ത്...
വെറുതെയല്ല സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത്
വെറുതെയല്ല, സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നത്. ഓരോ മാസവും പുതിയ മേഖലകള്‍ സ്വദേശി വത്കരിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.സൗദി അറേബ്യയിലെ പ്രവാസികള്‍ നാട്ടിലേക്ക്...