സിങ്കപ്പൂരിലും തൊഴില്‍ പ്രതിസന്ധി; ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നു

സിങ്കപ്പൂര്‍: കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് സിങ്കപ്പൂരിലും തൊഴില്‍ നഷ്ടപ്പെടുന്നു. ദിവസവും ശരാശരി 100 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നതിന് ഹൈക്കമ്മീഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്നത് . പുതുതായി 11,000...

യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം

അബുദാബി: യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഇനി ഒരേ വേതനവ്യവസ്ഥ. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

ഇഖാമ, റീ എന്‍ട്രി കാലാവധി നീട്ടി

സൗദി: സെപ്തംബര്‍ ഒന്നിനും മുപ്പതിനും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമാ കാലാവധി നീട്ടിനല്‍കി സൗദി സര്‍ക്കാര്‍. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. നാഷണല്‍ ഇന്‍ഫര്‍മേഷന്‍...

സൗദിയുടെ തൊണ്ണൂറാം പിറന്നാള്‍

റിയാദ്: സൗദിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധി. ഈ മാസം 23നാണ് ദേശീയ ദിനാഘോഷം. ഇതിന്റെ ഭാഗമായി 23,24 ദിവസങ്ങളില്‍ അവധിയാണ്. 25,26 വെള്ളി, ശനി ദിവസങ്ങളായതിനാല്‍...

വാട്ട്‌സാപ്പിനു പകരം പുതിയ ആപ്പുമായി സൗദി

റിയാദ്: സൗദിയില്‍ വാട്ട്‌സാപ്പിനു പകരം പുതിയ ആപ്ലിക്കേഷന്‍. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതും രാജ്യത്തിനകത്തുതന്നെ നിയന്ത്രിക്കാനാവുന്ന വിധത്തിലുമാണ് പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന വിദേശ കമ്പനികളുടെ സേവനങ്ങള്‍ കുറക്കാനും രഹസ്യ...

ജോലി നഷ്ടപ്പെട്ടു പെരുവഴിയിലായ 42 ഇന്ത്യക്കാര്‍ നാടണഞ്ഞു

ജിദ്ദ: കോവിഡ്-19 മൂലം തൊഴില്‍ പ്രതിസന്ധിയും കോണ്‍ട്രാക്ടിങ്ങ് കമ്പനിയുടെ നിരുത്തരവാദപരമായ സമീപനവും കാരണം പെരുവഴിയിലായ 42 ഇന്ത്യക്കാര്‍ നാടണഞ്ഞു.സഈദ് ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ ക്യാമ്പില്‍...

മിനിമം വേതന നിമയം : ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ

ദോഹ: തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും. മുന്‍പ് 6000 റിയാല്‍ പിഴയും ഒരു മാസം...

റഷ്യ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

മോസ്‌കോ: ലോകത്ത് ആദ്യമായി പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യമായി റഷ്യ. പ്രാദേശികമായി വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യന്‍ തലസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഏതാനും മാസങ്ങള്‍ക്കകം...

പ്രകൃതിദത്ത വഴികളിലൂടെ സൗന്ദര്യം വര്‍ധിപ്പിക്കാം

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ പലവിധ മാര്‍ഗങ്ങള്‍ ആയുര്‍വേദം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ റെഡി ടു യൂസ് ഉല്‍പ്പന്നങ്ങള്‍ വര്‍ധിച്ചതോടെ മെനക്കെടുന്നത് നമുക്ക് മടിയായി. സൗന്ദര്യം സംരക്ഷിക്കാന്‍ ചെറിയ ശ്രമങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക്...

അമേരിക്കയില്‍ കറുത്തവനും വെളുത്തവനും രണ്ടു നീതി: കമല ഹാരിസ്

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്തവനും വെളുത്തവനും രണ്ട് തരം നീതിയാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. അമേരിക്കയില്‍ വംശീയവിദ്വേഷമില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെയും അറ്റോര്‍ണി ജനറല്‍ വില്യമിന്റെയും പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു...