ബാഴ്സലോണ ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല

മെസ്സി ബാഴ്സലോണ ക്ലബ് വിടാൻ ഉറപ്പിച്ചതായി വാർത്ത. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല...

ശുഹൈബ് പാകിസ്ഥാനെ പിന്തുണച്ചോട്ടെ; എനിക്ക് ഇന്ത്യയാണ് എല്ലാം

ഹൈദരാബാദ്: ഞാൻ ഇന്ത്യയെ സ്നേഹിക്കും, അദ്ദേഹം പാകിസ്ഥാനെയും. രണ്ട് രാജ്യക്കാരാണെന്നത് ഞങ്ങളുടെ ബന്ധത്തിന് ഒരു തടസമേ ആയിരുന്നില്ല. എന്റെ രാജ്യസ്നേഹത്തി​ൽ അദ്ദേഹവും അദ്ദേഹത്തി​ന്റെ കാര്യത്തി​ൽ ഞാനും ഇടപെട്ടി​ട്ടി​ല്ല- ഇന്ത്യൻ ടെന്നീസ്...

കിം ജോങ് ഉനിന് മക്കളുണ്ടോ?; ഗൂഗിളില്‍ തിരഞ്ഞ് ജനങ്ങള്‍

കിം യോ ജോങ് സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 'കോമ'യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ...

കൊടുംചൂടില്‍ പാര്‍ക്കില്‍ കഴിയുന്ന യുവാവിനെക്കുറിച്ച് അന്വേഷണവുമായി ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും

റിയാദ്: സുമേസിക്കടുത്തുള്ള പാര്‍ക്കില്‍ മാസങ്ങളായി കഴിയുന്ന യുവാവിനെ മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മാറാന്‍ തയ്യാറായില്ല. യുവാവിന്റെ കൈയില്‍ ഇഖാമയോ മറ്റ് രേഖകളോ ഇല്ല. മാനസിക വിഭ്രാന്തിയുള്ളതിനാല്‍...

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു

*അൽറാസ്* (സൗദി അറേബ്യ) : കോവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം പ്ലാസ്‌മ രക്തദാന ദേശിയ ക്യാമ്പയിന്റെ ഭാഗമായി അൽറാസ് ഘടകം അൽറാസ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച...

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ...

റാസ് അല്‍ ഖൈമയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 205000 ദിര്‍ഹം പിഴ

റാസ്അല്‍ഖൈമയില്‍ വാഹനം ഇടിച്ചു വഴിയാത്രക്കാരന്‍ മരിച്ച കേസില്‍ ഡ്രൈവറിന് പിഴ രണ്ടു ലക്ഷം ദിര്‍ഹം. ഏകദേശം 44 ലക്ഷം രൂപ. റാസല്‍ ഖൈമയിലെ കാസാഷന്‍...

അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന്

ലണ്ടന്‍: അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്....

യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി ഭാര്യക്ക് വധശിക്ഷ

സന (യെമൻ): യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെയാണ് കൊലപ്പെടുത്തിയ ശേഷം നിമിഷപ്രിയ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്....

പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: കാറിനുള്ളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്നു കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അലബാമ ഷെല്‍ബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.മൂന്നും ഒന്നും വയസ്സുള്ള ആണ്‍കുട്ടികളാണു...