സൗദിയില്‍ സ്വദേശിവല്‍ക്കരണം; പ്രധാന തസ്തികകളില്‍ 75 ശതമാനം തദ്ദേശീയര്‍
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ശുറാ കൗണ്‍സില്‍ ഈയാഴ്ച ചര്‍ച്ചക്കെടുക്കും. ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും....
ബഹ്‌റൈന്‍- ഇസ്രായേല്‍ നയതന്ത്രബന്ധം സൗദി പിന്തുണയില്ലാതെ സാധ്യമാകില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍
പുതിയ ബന്ധത്തെ ഒമാന്‍ സ്വാഗതം ചെയ്തു
മനാമ: യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയതിനെ ഒമാന്‍...
ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു
റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ്...
ഖത്തറില്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി
ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ വിജയകരമായി ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി. കോര്‍ട്ടിക്കല്‍ ബ്രെയിന്‍ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 55 വയസുകാരിയായ സ്ത്രീയിലാണ് ശസ്ത്രക്രിയ...
കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍
കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ...
സൗദിയില്‍ മൂന്നുലക്ഷം പേര്‍ കോവിഡ് മുക്തരായി
ജിദ്ദ: മൂന്നു ലക്ഷം പേര്‍ സൗദി അറേബ്യയില്‍ കോവിഡ് മുക്തരായി. വെള്ളിയാഴ്ച സുഖം പ്രാപിച്ചവരുടെ എണ്ണം കൂടിയായപ്പോള്‍ സൗദിയിലെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 300,933 ആയി. 92.8 ശതമാനമാണ്...
കോവിഡ്-19; തൊഴില്‍രംഗത്ത് നിര്‍ണ്ണായക തീരുമാനങ്ങളുമായി സൗദി
ജിദ്ദ: കോവിഡ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതീയുവാക്കള്‍ക്ക് സഹായം നല്‍കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജിഹി. ജി20 തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിരിക്കുന്നതു കൊണ്ടുള്ള 6 ഗുണങ്ങള്‍
ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറുകൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും ചിരിക്കാത്തവര്‍ നിരവധി. എതിരെ നടന്നുവരുന്നവരോട്, ബസ്സിലോ ട്രെയിനിലോ അരികിലിരിക്കുന്നവരോട്, വഴിയോരക്കച്ചവടക്കാരോട്, റോഡരികിലെ യാചകരോട്...
യുഎസ് ബഹിരാകാശ പേടകത്തിന് കല്‍പന ചൗളയുടെ പേര്
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന അമേരിക്കന്‍ ബഹിരാകാശ പേടകത്തിന് ഇനി കല്‍പന ചൗളയുടെ പേര്. അമേരിക്കന്‍ ആഗോള ബഹിരാകാശയാന--പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്റോപ് ഗ്രമ്മന്‍ ആണ് തങ്ങളുടെ അടുത്ത...
ഇന്ത്യ-ബഹ്റൈന്‍ എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി
മനാമ: നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്കായി ഇന്ത്യയും ബഹ്റൈനും എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിട്ടു. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എയര്‍...