സൗദിയില്‍ സ്വദേശിവല്‍ക്കരണം; പ്രധാന തസ്തികകളില്‍ 75 ശതമാനം തദ്ദേശീയര്‍

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിര്‍ദ്ദേശം ശുറാ കൗണ്‍സില്‍ ഈയാഴ്ച ചര്‍ച്ചക്കെടുക്കും. ശുറാ കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടും....

ബഹ്‌റൈന്‍- ഇസ്രായേല്‍ നയതന്ത്രബന്ധം സൗദി പിന്തുണയില്ലാതെ സാധ്യമാകില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍

പുതിയ ബന്ധത്തെ ഒമാന്‍ സ്വാഗതം ചെയ്തു മനാമ: യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ധാരണയിലെത്തിയതിനെ ഒമാന്‍...

ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു

റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ്...

ഖത്തറില്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ വിജയകരമായി ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി. കോര്‍ട്ടിക്കല്‍ ബ്രെയിന്‍ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 55 വയസുകാരിയായ സ്ത്രീയിലാണ് ശസ്ത്രക്രിയ...

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ...

സൗദിയില്‍ മൂന്നുലക്ഷം പേര്‍ കോവിഡ് മുക്തരായി

ജിദ്ദ: മൂന്നു ലക്ഷം പേര്‍ സൗദി അറേബ്യയില്‍ കോവിഡ് മുക്തരായി. വെള്ളിയാഴ്ച സുഖം പ്രാപിച്ചവരുടെ എണ്ണം കൂടിയായപ്പോള്‍ സൗദിയിലെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 300,933 ആയി. 92.8 ശതമാനമാണ്...

കോവിഡ്-19; തൊഴില്‍രംഗത്ത് നിര്‍ണ്ണായക തീരുമാനങ്ങളുമായി സൗദി

ജിദ്ദ: കോവിഡ് മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതീയുവാക്കള്‍ക്ക് സഹായം നല്‍കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജിഹി. ജി20 തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിരിക്കുന്നതു കൊണ്ടുള്ള 6 ഗുണങ്ങള്‍

ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറുകൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും ചിരിക്കാത്തവര്‍ നിരവധി. എതിരെ നടന്നുവരുന്നവരോട്, ബസ്സിലോ ട്രെയിനിലോ അരികിലിരിക്കുന്നവരോട്, വഴിയോരക്കച്ചവടക്കാരോട്, റോഡരികിലെ യാചകരോട്...

യുഎസ് ബഹിരാകാശ പേടകത്തിന് കല്‍പന ചൗളയുടെ പേര്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന അമേരിക്കന്‍ ബഹിരാകാശ പേടകത്തിന് ഇനി കല്‍പന ചൗളയുടെ പേര്. അമേരിക്കന്‍ ആഗോള ബഹിരാകാശയാന--പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്റോപ് ഗ്രമ്മന്‍ ആണ് തങ്ങളുടെ അടുത്ത...

ഇന്ത്യ-ബഹ്റൈന്‍ എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായി

മനാമ: നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്കായി ഇന്ത്യയും ബഹ്റൈനും എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിട്ടു. വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എയര്‍...

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് യു.എ.ഇ

ദുബായ്: ഇസ്രായിലുമായി ഉണ്ടാക്കിയ സമാധാന കരാര്‍ ഫലസ്തീനികളുടെ യാതൊരു തരത്തിലുള്ള അവകാശങ്ങളെയും കവരില്ലെന്ന് വ്യക്തമാക്കി യു.എ.ഇ. ഫലസ്തീന്‍ ജനതയോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം തുടരുമെന്നും നയതന്ത്ര കരാര്‍ മേഖലയില്‍ സുസ്ഥിര സമാധാനം...

പുകവലി നിര്‍ത്തിയതാണ്‌ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം: മമ്മൂട്ടി

പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. പുകവലി തള്ളിക്കളഞ്ഞതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം....

ബി.ജെ.പി ഇനി അമേരിക്കയില്‍ രജിസ്‌ട്രേഷനുള്ള പാര്‍ട്ടി

ഫോറിന്‍ ഏജന്റസ് റജിസ്ട്രേഷന്‍ ആക്‌ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ് ഓഫ് ബിജെപി രജിസ്ട്രേഷന്‍...

ഇറാനെതിരെ ആഞ്ഞടിച്ച് അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

ജിദ്ദ: ഇറാന്‍ ഭരണകൂടം അറബ് മേഖലയെ ഭീഷണിപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട് ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണോ ?

18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും സ്മാര്‍ട് ഫോണില്‍ ചെലവിടുന്നുവെന്നാണ് കണക്ക്. പലര്‍ക്കും ഇതൊരു അഡിക്ഷനായി മാറിക്കഴിഞ്ഞു. 14-18 വയസുള്ള വിദ്യാര്‍ത്ഥികളിലും വലിയ തോതില്‍ മൊബൈല്‍...

നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി യുവതി ദുബൈയില്‍ മരിച്ചു

ദുബൈ: കുടുംബവുമായി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്‌സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ...

കാളികാവ് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍

മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. അമ്പലക്കടവ് പള്ളിയാലില്‍ വീട്ടില്‍ തോരപ്പ അബ്ദുറസാഖ്(ബാപ്പു-50) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റുവൈസില്‍ ഹൗസ്...

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. ‘ബിരിയാണി’ എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് കനി കുസൃതി...

യുഎഇയില്‍ 883 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 883 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം . 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന...

വടിവാസലില്‍ നായികയായി ആന്‍ഡ്രിയ

വടിവാസലില്‍ ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെട്രിമാരന്‍ അവസാനമായി സംവിധാനം ചെയ്ത അസുരന്‍ നിര്‍മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ 40 നിര്‍മിക്കുന്നത്. അല്‍പ്പ കാലത്തിനു...