ആധാര്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇനി ബി.ജെ.പി എംപിയെ കാണാന്‍ കഴിയില്ല
ഡല്‍ഹി: തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എംപിയും നടിയുമായ കങ്കണ റണൗട്ട് പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ...
കാവനൂരില്‍ കോണ്‍ഗ്രസ്- എല്‍.ഡി.എഫ് സഖ്യം
കാവനൂര്‍ : കാവനൂരില്‍ കോണ്‍ഗ്രസ് എല്‍ഡി.എഫ് കൂട്ടുകെട്ടില്‍ മുസ്ലിംലീഗിന് ഭരണം നഷ്ടപ്പെട്ടു. കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംലീഗിലെ പി.വി. ഉസ്മാനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം...
ഭാര്യയുമായി വഴക്കുകൂടി വാഹനത്തില്‍ കയറ്റിയില്ല; കിട്ടിയത് മൃതദേഹം
സൗദിയിലെ ജുബൈലിന് വടക്ക് മരുഭൂമിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ്. കുവൈത്ത് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബഹ്‌റൈനില്‍ നിന്ന് കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്കിടെ...
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം
അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ്...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; ഇതുവരെ മൂന്നു മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം.
അതേസമയം കോഴിക്കോട്ട് ഒരു കുട്ടിക്കു കൂടി അമീബിക്...
നോര്‍ക്ക റൂട്ട്സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തി
നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറി.
നോർക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക...
പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതൽ കർഷകർക്ക് ആനുകൂല്യം
പട്ടയം ലഭിക്കാത്തതും തർക്കമില്ലാത്തതുമായ ഭൂമികളിലെ എല്ലാ കൃഷി നാശത്തിനും ഇനി മുതൽ കർഷകർക്ക് ആനുകൂല്യം ലഭിക്കും, നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി: കൃഷി...
വീണ്ടും മെഡിക്കല്‍ പരീക്ഷാതട്ടിപ്പ്
എഫ് എം ജി ഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പ്രചരണം; സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
വിദേശത്ത് എംബിബിഎസ് പഠനം...
‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ 'ബോ ചെ ടീ നറുക്കെടുപ്പി'നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി.ബോ ചെ...
മലപ്പുറം കോട്ടയ്ക്കല്‍ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം
ഡല്‍ഹി: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ്...
ജനറല്‍ നഴ്‌സിങ്: അപേക്ഷ ക്ഷണിച്ചു
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളുകളില്‍ 2024-25 വര്‍ഷത്തേക്ക് ജനറല്‍ നഴ്‌സിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത്...
സിപിഎം കൊല്ലാന്‍ നോക്കിയാല്‍ സംരക്ഷണം നല്കുമെന്ന് കെ. സുധാകരന്‍
*കൊലയാളികള്‍ വായ് തുറന്നാല്‍ നേതാക്കള്‍ അകത്താകും
തിരുവനന്തപുരംഃ പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും...
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രതിപക്ഷനേതാവ്
ഡല്‍ഹി: ഇനി രാജ്യത്തിന്റെ ശബ്ദം രാഹുല്‍ഗാന്ധിയിലൂടെ ലോക്‌സഭയില്‍ മുഴങ്ങും. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച്...
വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വി.ആർ. പ്രതാപൻ യുഡിഎഫ് സ്ഥാനാർത്ഥി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് വെള്ളനാട് ഡിവിഷനിൽ ഒഴിവുവന്ന സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും അഖിലേന്ത്യാ ഓർഗനൈസിംഗ്...
നോര്‍ക്ക കോഴിക്കോട് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ജൂണ്‍ 27 മുതല്‍ പുനരാരംഭിക്കും
നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സേവനങ്ങള്‍ ജൂണ്‍ 27 (വ്യാഴാഴ്ച) മുതല്‍ പുനരാരംഭിക്കുമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. സേവനങ്ങള്‍ക്കായി നോര്‍ക്ക...
ഉമതോമസും കെ.പ്രമോദും ഡോ. ദിലീപ് കുമാറുംവീക്ഷണം ഡയറക്ടര്‍ ബോര്‍ഡില്‍
തിരുവനന്തപുരം: വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഉമാ തോമസ് എംഎല്‍എ, കെ.പ്രമോദ് , ഡോ. എം സി. ദിലീപ് കുമാര്‍...
മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി
* മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി* പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ്പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ...
രാഹുല്‍ ഗാന്ധിക്ക് നന്ദി; പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം: കെ.സുധാകരന്‍ എംപി
*കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇനി മുതല്‍ രണ്ട് ഗാന്ധി ശബ്ദങ്ങള്‍ ഉയരും
തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്സഭാ മണ്ഡലം...
പ്രവാസികള്‍ക്കായി കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ വരുന്നു
തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം...
കന്നിയങ്കത്തിന് വയനാട്ടേക്ക് പ്രിയങ്ക
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ വയനാട് മത്സരിക്കാന്‍ സഹോദരി പ്രിയങ്ക ഗാന്ധി എത്തുന്നു.വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍...